ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, ജയസൂര്യ, ടൊവിനോതോമസ്, ഉണ്ണി മുകുന്ദൻ,...
നടൻ ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തട്ടാശ്ശേരി കൂട്ടത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം നവംബറിൽ റിലീസ് ചെയ്യും.സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം...
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന “മുകുന്ദനുണ്ണി അസോസിയേറ്റ്” എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ...
ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. അടുത്ത മാസം ചിത്രം തീയേറ്ററുകളിൽ എത്തും. ഇതിനോടകം...
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൂർണ്ണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്. ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പൊലീസുകാർ...
ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ പുറത്തിറങ്ങി. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ...
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ബി.സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം...
അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇനി ഉത്തരത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി . ചിത്രത്തിന്റെ ട്രെയ്ലർ തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം. സുധീഷ് രാമചന്ദ്രനാണ് ചിത്രം...
ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക് ‘. സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടാൻ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുരൂഹതയും ആകാംക്ഷയും കൂടുതൽ വർദ്ധിപ്പിക്കുകയാണ് മമ്മുക്കയുടെ റോഷാക്കിന്റെ ട്രെയ്ലറും. ദുൽഖർ സൽമാന്റെ...
സർപ്രൈസ്..പൊട്ടിച്ചിരികളൂം ആഘോഷങ്ങളുമായി സ്റ്റാൻലിയും കൂട്ടുകാരും..സാറ്റർഡേ നൈറ്റ് ട്രെയ്ലർ പുറത്തിറങ്ങി സൂപ്പർഹിറ്റായി തീർന്ന കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം...