കുറുപ്പിന്റെ വിജയം വേറിട്ട രീതിയിൽ ആഘോഷിക്കുവാൻ ഒരുങ്ങി ദുൽഖർ സൽമാൻ ഫാൻസ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളിൽ ഒരേ ദിവസം ഒരേ സമയം ജീവകാരുണ്യ പ്രവർത്തനം നടത്തുവാനാണ് ദുൽഖർ സൽമാൻ ഫാൻസ് തീരുമാനിച്ചിരിക്കുന്നത്. അൻപത്...
നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാനേമൻ എന്ന ചിത്രം ഇപ്പോൾ മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്. മൗത് പബ്ളിസിറ്റിയിലൂടെ വമ്പൻ വിജയം നേടുന്ന ഈ കൊച്ചു ചിത്രം ഇതിനോടകം തന്നെ അഞ്ചു കോടിയിലധികം ബോക്സ് ഓഫീസിൽ നിന്ന്...
മലയാള സിനിമയിലെ യുവ താരനിരയെ അണിനിരത്തി, നവാഗത സംവിധായകനായ ചിദംബരം ഒരുക്കിയ സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറായ ജാനേമൻ ഇപ്പോൾ സൂപ്പർ വിജയം നേടി പ്രദർശനം തുടരുകയാണ്. സംവിധായകനും നടൻ ഗണപതിയും സപ്നേഷും ചേർന്ന് രചിച്ച ഈ...
നവാഗതനായ ചിദംബരം സംവിധാനം ചെയ്ത കോമഡി ചിത്രമായ ജാനേമൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. വളരെ...
ജോസഫിനു ശേഷം സംവിധായകൻ എം. പത്മകുമാർ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം പത്താം വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ്...
കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയ്മോന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകളും, ശേഷം അത് മറക്കാൻ തന്റെ ജന്മദിനം ആഘോഷിക്കാൻ കേരളത്തിൽ എത്തുന്ന ജോയ്മോന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും പറഞ്ഞു കൊണ്ട് നമ്മുടെ മുന്നിൽ കഴിഞ്ഞ വെള്ളിയാഴ്ച...
ഒരു കൊച്ചു മലയാള ചിത്രം, പ്രേക്ഷകരുടെ അഭിപ്രായത്തിന്റെ ശ്കതിയുടെ പിൻബലത്തിൽ വലിയ വിജയം നേടുന്ന കാഴ്ച, ഒരിക്കൽ കൂടി നമ്മൾ കാണുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വീണ്ടും തീയേറ്ററുകൾ തുറന്നപ്പോൾ വലിയ ചിത്രങ്ങളാണ് ആദ്യം...
നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് യുവ താരങ്ങള്‍ അണിനിരന്ന ചിത്രമായ ജാനേമൻ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. ബേസിൽ ജോസെഫ്, ഗണപതി, ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ...
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നാളെ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അദ്ദേഹം അഭിനയിക്കുന്ന ഇരുന്നൂറ്റിയന്പത്തിയൊന്നാമതു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ...
മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വരവ്. ഇന്നലെ ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മലയാളത്തിന്റെ മഹാനടനായ കംപ്ലീറ്റ്...