Connect with us

Review

പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിച്ചു ഷാഫി വീണ്ടും ; ചിൽഡ്രൻസ് പാർക്ക്‌ റിവ്യൂ വായിക്കം….!

Published

on

നിരവധി കോമഡി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനം കവർന്ന സംവിധായകൻ ആണ് ഷാഫി. ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്‌. ഹിറ്റ്‌ തിരക്കഥാകൃത്ത് റാഫി ആണ് ചിത്രത്തിന്റെ രചന. ഈ ചിത്രത്തിൽ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവർ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും നേരത്തെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

റ്റു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റാഫി-ഷാഫി ടീം വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമായിരുന്നു. ഗായത്രി സുരേഷ്, ഷറഫുദ്ദീന്‍, ധ്രുവന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടോ പോസ്റ്ററും ടീസറുകളുമെല്ലാം നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. സ്വന്തം വീട്ടുകാരുമായി പിണക്കത്തിൽ ആയ ഇവർ മൂന്ന് പേരും കൂടി ഒരു അനാഥാലയം ഏറ്റെടുത്തു നടത്താൻ തീരുമാനിക്കുന്നു. എന്നാൽ അതിനു പിന്നിൽ ഇവർക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ട്. അതെല്ലാമാണ് വളരെ രസകരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ മേളമൊരുക്കി ആണ് സംവിധായകൻ ഷാഫി ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷാഫിയുടെ മറ്റൊരു ഹിറ്റ്‌ ആയി ചിൽഡ്രൻസ് പാർക്ക്‌ മാറും എന്നത് തീർച്ച.

Continue Reading

Review

സിദ്ധാർഥ് മൽഹോത്രയും പരിനീതി ചോപ്രയും ഒന്നിക്കുന്ന’ജബരിയ ജോഡി’യുടെ റിവ്യൂ വായിക്കാം…!

Published

on

Director Prashant Singh’s Jabariya Jodi is a film that props up a love story by the aforementioned premise.

Abhay Singh (Siddharth Malhotra) and Babli Yadav (Parineeti Chopra) are childhood sweethearts who parted ways when Babli moved cities with her parents. She grows up to be a bubbly, bindaas girl who like most youngsters has her head full of foolish romantic notions. What she most certainly is not is a doormat. We get a glimpse of that early on when she beats the hell out of the guy who stood her up on their elopement plan.

Abhay, on the other hand is in no hurry to find himself a suitable bride. Instead, he is all out there as an active proponent of Pakadwa Shaadi getting avaricious grooms married on gunpoint. Backed by his father Hukam Singh (Jaaved Jaaferi) a local strongman, Abhay thinks of this dubious act as social work, which will help his climb in local politics.

When the two protagonists meet again, sparks get rekindled, but not enough to convince Abhay of taking the saat pheras with Babli. Abhay’s reluctance stems not so much from being a player, but his rather unfounded apprehensions of turning into one. He fears will that he will eventually turn into a philandering, disrespectful husband like his father, making him shy away from the idea of marriage.

The premise of the film and the set-up of the characters give great opportunity to the actors to display their talents. And for the most part, they do.

Parineeti Chopra and Siddharth Malhotra who teamed up for Hasee Toh Phasee, share good on-screen chemistry which helps the film immensely. Parineeti as the effervescent Babli- something she has mastered- is charming and Siddharth with his gentle, sensitive and yet infuriatingly confused Abhay work well within the story.

Sanjai Mishra as Babli’s father, Neeraj Sood, Chandan Roy Sanyal and Aparshakti Khurrana do well in adding the small town comic tadka critical to such films. Particularly noteworthy are Mishra and Sood in the family and relatives combination, regaling the audience every second that they are on screen.

Continue Reading

Review

അനീതിക്കെതിരെ പടപൊരുതുന്ന ഒരു മാസ്സ് അവതാരം ; ടോവിനോ തോമസ് ചിത്രം “കൽക്കി” റിവ്യൂ വായിക്കാം…!

Published

on

യുവതാരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസ് നായകൻ ആവുന്ന ഏറ്റവും പുതിയ ചിത്രമാണ് കൽക്കി. പുതുമുഖ സംവിധായകൻ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ മാസ്സ് ലേബലിൽ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മാസ്സ് ചിത്രം എന്ന വിശേഷണത്തോടെ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

നഞ്ചകോട്ടൈ എന്നൊരു സാങ്കൽപിക ഗ്രാമത്തിലാണ് കഥ


നടക്കുന്നതെങ്കിലും ചിത്രത്തിൽ പ്രതിപാദിക്കുന്ന വസ്തുതകൾ എല്ലാം എവിടെയും സംഭവിക്കാവുന്നതാണ് എന്നതാണ് ശ്രദ്ധേയം. അമർനാഥ് എന്ന നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരുവനാണ് ആ ഗ്രാമം അടക്കി വാഴുന്നത്. അവിടെയുള്ള ജനങ്ങളെയെല്ലാം ഊരുവിലക്ക് നൽകി നാട് കടത്തിയ അമർനാഥ് അധാർമ്മികതയുടെ മൂർത്തീഭാവമാണ്. നിസഹായരായി നിൽക്കാൻ മാത്രം വിധിച്ച പോലീസുകാരാണ് ആ നാട്ടിലുള്ളതും. തിന്മ കൊടി കുത്തി വാഴുന്ന ആ നാട്ടിലേക്കാണ് സംഹാരഭാവം പൂണ്ട് ഒരു പുതിയ പോലീസ് ഓഫീസർ എത്തുന്നത്. അടക്കി വാഴുന്ന അസുരൻ ശക്തികൾക്ക് മേലെ ശക്തമായി തന്നെ തിരിച്ചടിക്കുന്ന അയാൾ ഏവർക്കും പ്രതീക്ഷയും ഊർജവും സമ്മാനിക്കുന്നു. പക്ഷെ കാത്തിരുന്നത് അതിലും വലിയ പ്രതിസന്ധികളാണ് അതിന് എതിരെയുള്ള പോരാട്ടമാണ് കട്ട മാസ്സും അതിനൊപ്പം ക്ലാസും ചേർത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.ടോവിനോയുടെ മാസ്സ് അവതാരം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ടോവിനോയെ കാണിക്കുന്ന ഓരോ സീനും മാസ്സ് തന്നെയാണ്. ആ ഒരു ലുക്കും ആക്ഷൻ രംഗങ്ങളിലെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി പ്രേക്ഷകർ കാണാൻ കൊതിച്ച കൽക്കിയവതാരത്തെ തന്നെയാണ് ടോവിനോയിൽ കാണാൻ സാധിക്കുന്നത്.

രൗദ്രഭാവം പൂണ്ട് നിൽക്കുമ്പോഴും ദൈവികമായ ഒരു ആർദ്രഭാവവും ആ കഥാപാത്രത്തിൽ കാണുവാൻ സാധിക്കുന്നുണ്ട്. നായകനൊപ്പമോ ചിലപ്പോൾ അതിലും മേലെയോ നിൽക്കുന്ന ഒന്നാണ് ശിവജിത്ത് പദ്മനാഭൻ അവതരിപ്പിച്ച അമർനാഥ് എന്ന വില്ലൻ കഥാപാത്രം. ഇത്ര മാസ്സ് ആൻഡ് ക്ലാസ് വില്ലനെ ഈ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് തന്നെ നിസംശയം പറയുവാൻ സാധിക്കും.

ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തോടൊപ്പം മനോഹരമായ ഗാനങ്ങളും ഒരുക്കി ജെക്‌സ് ബിജോയ് പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഗൗതം ശങ്കറിന്റെ ക്യാമറക്കണ്ണുകളും കൈയ്യടികൾ നേടുന്നു. ഒരു മാസ്സ് ചിത്രത്തിന് വേണ്ട വേഗതയും കൈഅടക്കവും എല്ലാം ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ ഭംഗിയായി നിർവഹിച്ചു. മൊത്തത്തിൽ ടോവിനോ തോമസിന്റെ ഒരു മാസ്സ് അവതാരവും ഒരു മികച്ച എന്റെർറ്റൈനെർ കൂടെയാണ് കൽക്കി. മികച്ച ഒരു തിയറ്റർ അനുഭവം തന്നെയാണ് ചിത്രം.

Continue Reading

Review

ഫീൽ ഗുഡ് മൂവി ഗണത്തിലേക്ക് മികച്ച ഒരു ചിത്രം കൂടി ; ഓർമ്മയിൽ ഒരു ശിശിരം റിവ്യൂ വായിക്കാം…!

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഓർമ്മയിൽ ഒരു ശിശിരം.ഒരു പറ്റം മികച്ച സിനിമകൾ മലയാളിക്ക് സമ്മാനിച്ച മാക്ട്രോ പിക്ചേഴ്സ് നിർമ്മിച്ച് നവാഗതനായ വിവേക് ആര്യൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടന്‍ ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പുതുമുഖം അനശ്വരയാണ് നായിക. വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നിതിൻ, വർഷ എന്ന് പേരുള്ള രണ്ടു പേരുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങൾ ഈ കഥയിൽ കടന്നു വരുന്നു. നിതിൻ- വർഷ എന്നിവരുടെ ടീനേജ് പ്രണയ കാലവും അവരുടെ വർത്തമാന കാലവും ആണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. തന്റെ ആദ്യ പ്രണയത്തെ വർഷങ്ങൾക്കു ശേഷം നിതിൻ വീണ്ടും കണ്ടു മുട്ടുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്.

സിനിമയ്ക്കപ്പുറം ജീവിതമെന്ന് തോന്നിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ ചില ഷോട്ടുകൾ. കണ്ണൂർ തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമയിലൂടെ കഥാപശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ ഭംഗിയും ജീവനും അതേപടി പകർത്തിയെടുക്കാൻ അരുൺ ജെയിംസിന് അദ്ദേഹത്തിന്റെ ക്യാമറകണ്ണുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കിയ ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിച്ച ചിത്രം ഒരു മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Continue Reading

Trending

Latest News5 days ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News4 weeks ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Latest News2 months ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News2 months ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News2 months ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News2 months ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News2 months ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News3 months ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News3 months ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News3 months ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Trending