Connect with us

Latest News

നൂറാം ദിനത്തില്‍ ഫഹദിനെ പങ്കായം കൊണ്ട് തല്ലാനോങ്ങി നസ്രിയ; വീഡിയോ കാണാം…!

Published

on

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കേരളത്തിലെ മനുഷ്യരുടെ ഹൃദയത്തിലാണ് തൊട്ടത്. കുമ്പളങ്ങിയിലെ ഒരു ചെറുദ്വീപിലെ ആര്‍ക്കും വേണ്ടാത്ത നാല് സഹോദരന്മാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഇപ്പോള്‍ ചിത്രം 100 ദിവസവും പിന്നിട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

100 ദിനം പൂര്‍ത്തിയാകുന്ന ദിവസം അണിയറക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രത്തിലെ അഭിനേതാക്കളും മറ്റ് പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തിരുന്നു. നടീനടന്‍മാര്‍ക്കെല്ലാം ഒരു പങ്കായമാണ് നൂറാം ദിനത്തില്‍ സമ്മാനമായി നല്‍കിയത്. ഫഹദിന് സമ്മാനം നല്‍കിയത് നസ്രിയയായിരുന്നു. ആദ്യം താരത്തിനെ പങ്കായം കൊണ്ട് തല്ലാനാഞ്ഞതിന് ശേഷമാണ് നസ്രിയ സമ്മാനം കൈമാറിയത്.

മികച്ച ടെക്‌നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകന്‍ മധു സി നാരായണന്‍ ചടങ്ങില്‍ പറഞ്ഞു. ഇനിയും നല്ല സിനിമകള്‍ സംഘത്തില്‍നിന്ന് ഉണ്ടാകും. ദിലീഷ് പോത്തന്‍, ആഷിഖ് അബു, ശ്യം പുഷ്‌ക്കരന്‍ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മധു പറഞ്ഞു.

ഫാസില്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Continue Reading

Latest News

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Published

on

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend.
The film brings back the jolly duo of Parineeti and Sidharth five years after they first won hearts with ‘ Hasee Toh Phasee ‘ and managed to rake in a total of Rs. 11 crore in its opening weekend.

‘Jabariya Jodi’ which had a lukewarm opening of Rs 3.15 crore on Saturday, as per Box Office India.

The flick is based on the practice of abduction of grooms (pakadwa vivah) prevalent in the Indian state of Bihar. It is a practice in which the groom is kidnapped by the bride’s family and forced into marriage.

Produced by Ekta Kapoor under the banner of Balaji Motion Pictures and Shailesh Singh’s Karma Media Net, the flick is directed by Prashant Singh and had hit the screens on 9 August. this movie is distributed in kerala by Movie Factory, a new company who is bringing good movies to Kerala audience.

Continue Reading

Latest News

“Judgementall Hai Kya” Worldwide Releasing On July 26…!

Published

on

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash Kovelamudi, starring Kangana Ranaut and Rajkummar Rao. The screenplay was written by Kanika Dhillon.

After intriguing and keeping their fans guessing for a long time now, the makers of Kangana Ranaut and Rajkummar Rao starrer ‘Judgemental Hai Kya’ unveiled the much-awaited trailer of the film and it is sure to make you take you on a crazy and fun-filled ride.
The film involves around a murder mystery which will see Satish Kaushik playing the role of a cop. Kangana Ranaut plays the character named Bobby while Rajkummar Rao essays the character Keshav and the trailer gives a sneak peek into their lives. Both are the prime suspects in the murder.With two brilliant actors like Kangana and Rajkummar coming together, expectations are bound to be high. The last time the duo had featured together was in Queen, which was a super hit. Now, Kangana and Rajkummar are coming up on the big screen in completely new avatars.

Shobha Kapoor, Ekta Kapoor and Shaailesh R Singh are jointly producing the movie for Balaji Motion Pictures, Karma Media and Entertainment and ALT Entertainment. It will be distributed in Kerala by Movie Factory.

Check out the trailer here:

Continue Reading

Latest News

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

Published

on

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ സ്വരമാധുരിയിൽ ചെന്ന് വീണപ്പോൾ ആസ്വാദകർക്ക് അത് പിന്നെ ആസ്വാദനത്തിന്റെ ഒരൊന്നൊന്നര ഫുള്‍ജാര്‍ സോഡയായി മാറിയതാണ് അവൾ എന്റെ കണ്ണായി മാറേണ്ടവളെന്ന ഈ ഗാനം!

ചില ന്യൂ ജനറേഷൻ നാട്ടുവിശേഷങ്ങളെന്ന സിനിമയിലെ ഗാനങ്ങൾ ന്യൂജനറേഷന്റെ ഇഷ്ടപാനീയമായ ഫുൾജാർ സോഡ പോലെ !നുരഞ്ഞുപൊന്തുന്ന സോഡയിലേക്ക് നാരങ്ങാനീരും തേനും പഞ്ചസാര ലായനിയും ഉപ്പും നറുനീണ്ടിയും പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും കസ്കസും കറുവപ്പട്ടയും സമം ചേര്‍ത്ത മിശ്രിതം ചെന്നുവീഴുമ്പോഴുള്ള ആ സ്വാദ്. ആഹാ.!!!അനുഭവിക്കൂ! ആസ്വദിക്കൂ!

Continue Reading

Trending

Latest News5 days ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News4 weeks ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Latest News2 months ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News2 months ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News2 months ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News2 months ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News2 months ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News3 months ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News3 months ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News3 months ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Trending