Connect with us

Latest News

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

Published

on

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ OP.160/18 കക്ഷി അമ്മിണിപ്പിള്ള വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്നു. ആസിഫ് അലിയുടെ മറ്റേത് സിനിമകള്‍ക്കും ലഭിക്കാത്ത പ്രമോഷനും ഹൈപ്പുമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനകം തന്നെ ഇതിലെ ട്രൈലറുകളും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്നത് .
അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ,ഷിബില എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കേരളിത്തില്‍ 120ല്‍ പരം സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇഷ്കിന് ശേഷം E4 Entertainment ആണ് തീയേറ്ററില്‍ എത്തിക്കുന്നത്.സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നല്‍കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.

പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,പ്രൊജക്റ്റ് ഡിസെെനർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-യെല്ലൊ ടൂത്ത്,എഡിറ്റർ-സൂരജ് ഇ എസ്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരീഷ്,അസോസിയേറ്റ് ഡയറക്ടർ-സെബാസ്റ്റ്യൻ ചാക്കോ,അസിസ്റ്റന്റ് ഡയറക്ടർ-ഉണ്ണി സി,രാഹൂൽ ഇ എസ്സ്,രജിൻ കെ സി, രജീഷ് രാജ്,തലീഷ് ബാബു,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,ഓഫീസ്സ് നിർവ്വഹണം-സിബിൻ ഡേവീസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,വാർത്താ പ്രചരണം-എ എസ് ദിനേശ്.

Continue Reading

Latest News

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

Published

on

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ സ്വരമാധുരിയിൽ ചെന്ന് വീണപ്പോൾ ആസ്വാദകർക്ക് അത് പിന്നെ ആസ്വാദനത്തിന്റെ ഒരൊന്നൊന്നര ഫുള്‍ജാര്‍ സോഡയായി മാറിയതാണ് അവൾ എന്റെ കണ്ണായി മാറേണ്ടവളെന്ന ഈ ഗാനം!

ചില ന്യൂ ജനറേഷൻ നാട്ടുവിശേഷങ്ങളെന്ന സിനിമയിലെ ഗാനങ്ങൾ ന്യൂജനറേഷന്റെ ഇഷ്ടപാനീയമായ ഫുൾജാർ സോഡ പോലെ !നുരഞ്ഞുപൊന്തുന്ന സോഡയിലേക്ക് നാരങ്ങാനീരും തേനും പഞ്ചസാര ലായനിയും ഉപ്പും നറുനീണ്ടിയും പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും കസ്കസും കറുവപ്പട്ടയും സമം ചേര്‍ത്ത മിശ്രിതം ചെന്നുവീഴുമ്പോഴുള്ള ആ സ്വാദ്. ആഹാ.!!!അനുഭവിക്കൂ! ആസ്വദിക്കൂ!

Continue Reading

Latest News

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

Published

on

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ സംവിധാനം ചെയ്യുന്ന “OP.160/18 കക്ഷി.അമ്മിണിപിള്ള”നാളെ തിയ്യേറ്ററിലെത്തുന്നു.സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഷിബില എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീഷ്,ഹരീഷ് കണാരൻ, വിജയരാഘവൻ, നിർമ്മൽ പാലാഴി, ശ്രീകാന്ത് മുരളി, മാമുക്കോയ, സുടാനി ഫെയിം ലുക്ക്മാൻ, ശിവദാസ് കണ്ണൂർ, ശിവദാസ് പറവൂർ, സരയൂ, സരസ ബാലുശ്ശേരി, പോളി, ഷെെനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അനിമേഷൻ ഡയറക്ടറും വിഷ്വൽ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമാര ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രദീപായി ആസിഫ് അലിയും അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും അഭിനയിക്കുന്നു. നിമിഷയായി പുതുമുഖം അശ്വതി മനോഹരനും ഷംസുവായി ബേയ്സിൽ ജോസഫും പ്രകാശനായി സുധീഷും വേഷമിടുന്നു. സനിലേഷ് ശിവൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് നിർവ്വഹിക്കുന്നു.,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായൺഎന്നിവരുടെ വരികൾക്ക് എബി സാം, അരുൺ മുരളിധരർ എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,പ്രൊജക്റ്റ് ഡിസെെനർ-ഷാഫി ചെമ്മാട്,ലെെൻ പ്രൊഡ്യുസർ- സജു ചാക്കോ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-യെല്ലൊ ടൂത്ത്,എഡിറ്റർ-സൂരജ് ഇ എസ്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരീഷ്,അസോസിയേറ്റ് ഡയറക്ടർ-സെബാസ്റ്റ്യൻ ചാക്കോ,അസിസ്റ്റന്റ് ഡയറക്ടർ-ഉണ്ണി സി,രാഹൂൽ ഇ എസ്സ്,രജിൻ കെ സി, രജീഷ് രാജ്,തലീഷ് ബാബു,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,ഓഫീസ്സ് നിർവ്വഹണം-സിബിൻ ഡേവീസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,വാർത്താ പ്രചരണം-എ എസ് ദിനേശ്.

Continue Reading

Latest News

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

Published

on

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ് നായികമാർ. അലൻസിയറാണ് മറ്റൊരു പ്രധാന താരം. ഒരു ചെറിയ ഇടവേളക്കുശേഷം ശ്രിന്ദ വീണ്ടും നായികയാവുകയാണ്. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലാണ് ഒടുവിൽ അഭിനയിച്ചത്. സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ നിർമ്മിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സാമൂഹ്യ ആക്ഷേപ ചിത്രമായാണ് ഒരുങ്ങുന്നത്.


ജോമോൻ തോമസാണ് ദൃശ്യങ്ങൾ പകർത്തുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എഴുപുന്നയിൽ ആരംഭിച്ചു.

Continue Reading

Trending

Latest News4 weeks ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News4 weeks ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Latest News4 weeks ago

ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് എത്തും..!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന OP.160/18 കക്ഷി അമ്മിണിപ്പിള്ള. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ...

Latest News1 month ago

‘തമാശ’യുടെ വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ നായകനാകുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു….!

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട്‌ന് നായകനാക്കി ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ശ്രിന്ദയും അനുമോളുമാണ്...

Latest News2 months ago

മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും…!

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാന ലാപ്പിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും. കടന്നുമലപ്പുറം...

Latest News2 months ago

പ്രേക്ഷകമനം കവർന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ….!

സണ്ണി വെയ്ന്‍ നായക വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി....

Latest News2 months ago

“ഷിബു” നായകൻ കാർത്തിക് രാമകൃഷ്ണൻന്റെ ജീവിതം…നായകനായെത്താന്‍ താണ്ടിയ ദൂരം ചെന്നെത്തിച്ചത് ഷിബുവിലേക്ക് ; കാര്‍ത്തിക്ക് രാമകൃഷ്ണനെ കുറിച്ച് അറിയാം…!

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിബു.പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര...

Latest News2 months ago

100 കോടി ക്ലബിൽ ഇടം നേടി മധുരരാജ….!

പുലിമുരുകന് ശേഷം വീണ്ടും വൈശാഖ് 100 കോടി ക്ലബ്ബിൽ , മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ മാറി , 45 ദിവസം കൊണ്ടാണ്...

Latest News2 months ago

അവരുടെ ഈഗോയെ അത് ബാധിച്ചു, എന്നിട്ട് എനിക്ക് ഈഗോയാണെന്ന് പറഞ്ഞു: നിത്യാ മേനോന്‍…!

വലിയൊരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി നിത്യ മേനോന്‍. ഇന്ന് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെടുന്ന നടിയായ നിത്യ ഒരു കാലത്ത് താന്‍ നേരിട്ട...

Latest News2 months ago

ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മി…!

2018ന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും. ആലിയ ഭട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 48-ാം...

Trending