Connect with us

Latest News

‘തമാശ’യുമായി വിനയ് ഫോർട്ട് എത്തുന്നു.. സമീർ താഹിർ,ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മാണം…’തമാശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!

Published

on

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റിന്റെ പുതിയ സിനിമ ’ തമാശ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാവുന്ന ഈ സിനിമ നവാഗതനായ അഷ്റഫ് ഹംസയാണ് ഒരുക്കുന്നത്. മലയാള സിനിമയിലെ മികച്ച സംവിധായകരായ സമീർ താഹിർ , ഷൈജു ഖാലിദ് , ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർക്കൊപ്പം ചെമ്പൻ വിനോദ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Latest News

കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ പരസ്യവുമായി ദുൽഖർ ചിത്രം “ഒരു യമണ്ടൻ പ്രേമകഥ” ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും !!

Published

on

നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ചേർന്നാണ്.നീണ്ട ഒന്നര വർഷത്തിന് ശേഷം വരുന്ന ദുൽഖറിന്റെ ഒരു മലയാള ചിത്രമെന്ന നിലയിൽ ഒരുപാട്‌ പ്രതീക്ഷകൾ ചിത്രത്തിനുണ്ട്‌.

ഇതിനോടകം തന്നെ ചർച്ചാവിഷയമായി തീർന്ന ചിത്രത്തിനായി വമ്പൻ പ്രൊമോഷൻ പരിപാടികൾ ആണ് നിർമ്മാതാവ്‌ ആന്റോ ജോസഫ്‌ ഒരുക്കിയിരിക്കുന്നത്‌. ഇതിൽ ശ്രദ്ധേയമായ ഒന്നാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ പരസ്യം ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കെ എസ് ആർ ടി സിയുടെ ലോ ഫ്ലോർ ബസുകളിലാണ് ചിത്രത്തിന്റെ ഗംഭീര പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.ഇതിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ് ദുൽക്കർ ഇപ്പോൾ.

src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2F261496793952806%2Fposts%2F1736249529810851%3Fsfns%3Dmo&width=500&show_text=true&appId=1660585404004485&height=165″ width=”500″ height=”165″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”>

Continue Reading

Latest News

70 ഓളം എക്സ്ട്രാ ഷോസുമായി മധുരരാജയുടെ ബോക്സ്‌ ഓഫീസ് താണ്ഡവം കേരളമെങ്ങും…!

Published

on

റിലീസ് ചെയ്ത നാല് ദിവസങ്ങൾ പിന്നിടുമ്പോളും മധുരരാജയ്ക്ക് തിരക്കുകൾ കുറയുന്നില്ല,പ്രേക്ഷകർ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാത്രി വൈകിയുള്ള എക്സ്ട്രാ ഷോകളും മറ്റും.. ആദ്യ ദിനം പല സെന്ററുകളിലായി 100ൽ അധികം എക്സ്ട്രാ ഷോ നടത്തിയിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ 70ൽ പരം എക്സ്ട്രാ ഷോകളുമായി മധുരരാജ വിജയകുതിപ്പ് തുടരുകയാണ്. ആദ്യ ദിനം മധുരരാജ നേടിയത് 9.12കോടി രൂപയാണ്.കേരളത്തിലെന്ന പോലെ ഗൾഫ്‌ നാടുകളിലും അമേരിക്ക, യൂറോപ്പ്‌, ഇന്ത്യയുടെ മറ്റു സംസ്ഥാങ്ങളിൽ (Rest Of India) നിന്നും ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

രാത്രി വൈകിയുള്ള ഷോകളും എങ്ങും ഹൗസ് ഫുൾ ഷോയുമായി തരംഗമായി മാറുകയാണ് മധുരരാജ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചതും, പൊട്ടിച്ചിരി ഉയർത്തുന്ന രംഗങ്ങളും മമ്മൂട്ടിയുടെ മാസ്സ് ഫൈറ്റും എല്ലാം കൂടി ആയപ്പോൾ രാജ ബോക്സോഫീസ് രാജ ആയി മാറുകയാണ്

Continue Reading

Latest News

‘ഫോറൻസിക്‌’ : 7th Day ടീം വീണ്ടും ഒന്നിക്കുന്ന ടൊവിനൊയുടെ ത്രില്ലർ…!

Published

on

5 വർഷങ്ങൾക്ക്‌ മുൻപുള്ള വിഷുവിനായിരുന്നു ‘7th Day’ റിലീസ്‌.
7th Dayൽ ഒപ്പമുണ്ടായിരുന്ന
ടൊവീനൊ തൊമസും, സുജിത്ത്‌ വാസുദേവും,അഖിൽ പോളും വീണ്ടും ഒന്നിക്കുന്ന ‘ഫോറൻസിക്’ എന്ന സിനിമയുടെ ആദ്യ വാർത്തകൾ ഇന്ന് വിഷുദിനത്തിൽ 7th Dayൽ നായകനായ പ്രിത്വിരാജ്‌ തന്റെ ഫെയ്സ്ബുക്ക്‌ വഴി അന്നൗൺസ്‌ ചെയ്തു.
ടൊവിനൊ തോമസ്‌ നായകനാകുന്ന സിനിമയുടെ സംവിധായകൻ സുജിത്ത്‌ വാസുദേവാണു. കഥ, തിരക്കഥ, സംഭാഷ്ണം ആഖിൽ പോൾ – അനസ്‌ ഖാൻ. സിജു മാത്യൂ നെവിസ്‌ സെവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും – രാജു മല്ല്യത്ത്‌ രാഗം മൂവീസും ചേർന്ന്ന് നിർമ്മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ്‌ വിതരണത്തിനു എത്തിക്കുന്നു.

ഏറെ സന്തൊഷത്തോടെയാണു ഈ വാർത്ത പറയുന്നത്‌ എന്ന് പറഞ്ഞ പ്രിത്വിരാജ്‌ സുഹൃത്തുക്കളുടെ ഈ സിനിമയക്ക്‌ വിജയാശംസകൾ നേരുകയും ചെയ്തു.

ടൊവിനൊയുടെ കഥാപാത്രമൊ,മറ്റ്‌ വിശദാംശങ്ങളൊ പുറത്ത്‌ വിട്ടിട്ടില്ലെങ്കിലും ത്രില്ലർ പശ്ചാത്തലത്തിൽ ഉള്ള സിനിമയുടെ ടൈറ്റിൽ പൊസ്റ്റർ ആകാംഷ വർദ്ധിപ്പിക്കുന്നതാണു.‘Science of a Crime’ എന്ന ടാഗ്‌ ലൈനും,വിരളടയാളത്തിന്റേയും,ഡി എൻ ഏയും ഒക്കെ ചിത്രങ്ങൾ ഉള്ള സിനിമയുടെ ടൈറ്റിൽ പൊസ്റ്ററും, ടൈറ്റിൽ ഫോണ്ടും ആകാംഷ വർദ്ധിപ്പിക്കുന്നതാണു.

ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ സിനിമയുടെ പ്രതീതി ജനിപ്പിക്കുന്നതാണ് ‘ഫോറൻസിക്‌’ന്റെ പോസ്റ്റർ. അണിയറപ്രവർത്തകർ നൽകുന്ന സൂചനകൾ പ്രകാരം നൂതനമായ ഒരു ഫോർമാറ്റിൽ ആവും ചിത്രം കഥ പറയുന്നത്.

ഒരുപാട് മികച്ച ത്രില്ലർ സിനിമകളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള മലയാള സിനിമയ്ക്ക് ഒരു ഉദ്വേഗഭരിതമായ കൂട്ടിച്ചേർക്കലാവും ‘ഫോറൻസിക്‌’ എന്ന 7thDay ടീം ഒന്നിക്കുന്ന ചിത്രവും എന്ന് പ്രതീക്ഷിക്കാം. ടൊവീനൊയുടെ കൽകി,ആരവം എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ഒക്ടോബറിൽ സിനിമയുടെ ഷൂട്ടിഗ്‌ ആരംഭിക്കും.

Continue Reading

Trending

Latest News3 hours ago

കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ പരസ്യവുമായി ദുൽഖർ ചിത്രം “ഒരു യമണ്ടൻ പ്രേമകഥ” ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും !!

നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത്...

Latest News1 week ago

70 ഓളം എക്സ്ട്രാ ഷോസുമായി മധുരരാജയുടെ ബോക്സ്‌ ഓഫീസ് താണ്ഡവം കേരളമെങ്ങും…!

റിലീസ് ചെയ്ത നാല് ദിവസങ്ങൾ പിന്നിടുമ്പോളും മധുരരാജയ്ക്ക് തിരക്കുകൾ കുറയുന്നില്ല,പ്രേക്ഷകർ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാത്രി വൈകിയുള്ള എക്സ്ട്രാ ഷോകളും മറ്റും.....

Latest News1 week ago

‘ഫോറൻസിക്‌’ : 7th Day ടീം വീണ്ടും ഒന്നിക്കുന്ന ടൊവിനൊയുടെ ത്രില്ലർ…!

5 വർഷങ്ങൾക്ക്‌ മുൻപുള്ള വിഷുവിനായിരുന്നു ‘7th Day’ റിലീസ്‌. 7th Dayൽ ഒപ്പമുണ്ടായിരുന്ന ടൊവീനൊ തൊമസും, സുജിത്ത്‌ വാസുദേവും,അഖിൽ പോളും വീണ്ടും ഒന്നിക്കുന്ന ‘ഫോറൻസിക്’ എന്ന സിനിമയുടെ...

Latest News1 week ago

‘തമാശ’യുമായി വിനയ് ഫോർട്ട് എത്തുന്നു.. സമീർ താഹിർ,ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മാണം…’തമാശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…!

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റിന്റെ പുതിയ സിനിമ ’ തമാശ ‘ ഫസ്റ്റ്...

Latest News4 weeks ago

ടൊവീനോ പൊലീസ് ഓഫീസറായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു…!

ടൊവീനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ‘എസ്ര’യ്ക്കു ശേഷം താരം പൊലീസ്...

Latest News1 month ago

‘രാജ’യുടെ ട്രിപ്പിൾ സ്ട്രോങ്ങ്‌ മാസ്സ് എൻട്രി ; മലയാളത്തിലെ ടീസർ റെക്കോർഡുകളെല്ലാം ഭേദിച്ച്‌‌ മധുരരാജ…!

വൈശാഖ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ‘മധുരരാജ’ അന്നൗൻസ് ചെയ്ത നിമിഷം മുതൽ ആരാധകർ ആവേശത്തിലാണ്. 2010ൽ തീയറ്ററുകൾ അടക്കി ഭരിച്ച രാജ വീണ്ടും എത്തുമ്പോൾ ആവേശം...

Latest News1 month ago

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്ന “തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ” ചിത്രീകരണം ആരംഭിച്ചു…!

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണത്തിന് തുടക്കം. വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫെയിം മാത്യു തോമസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ...

Latest News1 month ago

ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ”സുഡാനി ഫ്രം നൈജീരിയ”: ഫഹദ് ഫാസില്‍…!

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ഫഹദ് ഫാസില്‍ തന്റെ പ്രിയപ്പെട്ട മലയാളചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി...

Latest News1 month ago

‘മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന, അവരുടെ മായാനദി അടിപൊളിയായിരിക്കും’; ആഗ്രഹം തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി..!

ഐശ്വര്യ ലക്ഷ്മിയെ ആരാധകര്‍ നെഞ്ചിലേറ്റിയത് ആഷിഖ് അബുവിന്റെ മായാനദിയിലൂടെയാണ്. ഐശ്വര്യയുടെ അപ്പുവിനേയും ടൊവിനോയുടെ മാത്തനേയും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ ചിത്രം ശോഭനയും മമ്മൂട്ടിയും അഭിനയിച്ചാല്‍...

Latest News1 month ago

‘ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്’; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍…!

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യറും നായികാനായകന്മാരായി എത്തുന്ന സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തനിക്ക് ഡബിള്‍ ലോട്ടറി അടിച്ചപോലെയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്....

Trending