യുവതാരങ്ങളായ നീരജ് മാധവും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലവകുശ തിയേറ്ററുകളിലെത്തി. ബിജു മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അയോധ്യയിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം സീതാദേവി ജന്മം നൽകിയ ഇരട്ടകുട്ടികൾ ആണു ലവനും കുശനും. ...
മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ആട് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രമായ ഷാജി പാപ്പാന്റെ പുതിയ ഫോട്ടോയും മുണ്ടുമാണ് എപ്പോൾ സംസാര വിഷയമായി മാറിയിരിക്കുന്നത്.ആദ്യഭാഗത്തിലെ അതേ തകർപ്പൻ ഗെറ്റപ്പ്പിലാണ് പുതിയ ചിത്രത്തിലും ജയസൂര്യ എത്തുന്നത്.പക്കാ...
ഒൺ മാൻ ഷോ , കല്യാണ രാമൻ , പുലിവാല്‍ക്കല്യാണം , റ്റു കൺട്രീസ് ഇവയൊന്നും മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമകളാണ് , ഒരുപാട് കോമഡി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഷാഫിയുടെ സംവിധാനത്തിൽ...
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രം. കലാമൂല്യവും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ‘വേലയില്ലാ പട്ടതാരി’, ‘കാക്ക മുട്ടെ’, ‘വിസാരനൈ’ തുടങ്ങിയ തമിഴ് സിനിമകൾ നിര്‍മ്മിച്ച ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിമിസ്ന്റെ ആദ്യ മലയാള...
’ഉദാഹരണം സുജാത” ഒറ്റവാക്കിൽ പറഞ്ഞാൽ മനസ് നിറച്ചൊരു ചിത്രം.മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ വളരെ മികച്ച ഒരു ചിത്രം…ഭദ്രക്കും, ഭാനുമതിക്കും ശേഷം മഞ്ജു വാര്യർ എന്ന നടിയുടെ കരിയറിലെ മികച്ച ചിത്രം.അസാധ്യ പെർഫോമൻസ്…… അനുരാഗ കരിക്കിൻ വെള്ളം...
ദിലീപ് നായകനായി എത്തിയ രാമലീല തിയേറ്ററുകളിലെത്തി. ഹൗസ്ഫുള് ഷോകളാണ് തിയേറ്ററുകളില്‍. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രമാണിത്.പ്രയാഗമാര്‍ട്ടിനാണ് നായിക. നാളുകള്‍ക്ക് ശേഷം...
മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കത്രീന കൈഫും. പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു, ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന്...
അലമാരയ്ക്ക് ശേഷം സണ്ണി വെയ്ന്‍ നായകനായ പോക്കിരി സെെമണ്‍ ഒരു കടുത്ത ആരാധകന്റെ കഥ തിയേറ്ററുകളിലെത്തി. ഇളയ ദളപതി വിജയ്യുടെ ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ...
മണിയന്‍പിള്ള രാജു എഴുതിയ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്ലാണ് എല്ലാവരെയും ചിരിപ്പിച്ചു കൊല്ലുന്ന ആ രസകരമായ സംഭവം പങ്കു വെച്ചിരിക്കുന്നത്. ജയറാമിന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടിയില്‍ ഇത്രയ്ക്ക് ചമ്മിയ സംഭവം വേറെ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്...