ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമയിൽ വന്ന ഒരു മുഴുനീള കോമഡി ചിത്രമാണ് “കനകം കാമിനി കലഹം”. ഒ.റ്റി.റ്റി മുഖേന ഡിസ്നി ഹോട്ട്സ്റ്റാർ വഴി റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്....
നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചുഴൽ നീ സ്ട്രീം ഓൺലൈൻപ്ലാറ്റ്ഫോമിലൂടെയാണ് റീലീസായിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുതരംചുഴിയിൽ പെട്ടു തിരിയും മട്ടിലുള്ളൊരു ത്രില്ലർചിത്രം തന്നെയാണ്...
നിരവധി മലയാള ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്....
മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര്...
ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങൾ ആക്കി പ്രസിദ്ധ ക്യാമറാമാൻ സനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്റെ പ്രായമേറിയ കഥാപാത്രമായുള്ള മേക്കോവർ ഇതിനകം ചര്‍ച്ചാവിഷയമാണ്.മുഖത്ത്...
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഫീല്‍ ഗുഡ് ഫാമിലി സിനിമകളില്‍ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് സണ്ണി വെയ്ന്‍ നായകനാകുന്ന ‘അനുഗ്രഹീതന്‍ ആന്റണി’. അശ്വിന് പ്രകാശ് , ജിഷ്ണു എസ് രമേശ് എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത്...
‘ആണും പെണ്ണും’ എന്ന ചിത്രം, കാലം അർഹിക്കുന്ന ഒരു പീരീഡ് ഡ്രാമ സിനിമ ആണ്. സ്ത്രീത്വത്തിന്റെ ആവശ്യകതയും അതിന്റെ ഈ കാലത്തെ പ്രസക്തിയും എല്ലാം ഈ ചിത്രം കാണിച്ചു തരുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന നന്മ തിന്മകൾ...
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ വൺ. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത...
ഭാര്യയും,അച്ഛനും കുട്ടിയുമടങ്ങുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളിലൂടെ ഒരു മനുഷ്യൻ നേരിടേണ്ടി വരുന്ന സ്വഭാവത്തിന്റെ പല അവസ്ഥകളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് കള.ടൊവിനോയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഇരട്ടസ്വഭാവം...
നമ്മുടെ രാജ്യത്ത് അടുത്തിടെയായി നടന്ന സങ്കീർണവും സംഘർഷഭരിതവുമായ സമകാലിക പ്രശ്നങ്ങളുടെ നേർക്കു നീളുന്ന ചൂണ്ടുവിരലാണ് ‘വർത്തമാനം’ എന്ന പുതിയ ചിത്രം. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത്, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ...