മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റിന്റെ പുതിയ സിനിമ ’ തമാശ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാവുന്ന...
ടൊവീനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ‘എസ്ര’യ്ക്കു ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും. സുജിന്‍...
വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മധുരരാജ’ അന്നൗൻസ് ചെയ്ത നിമിഷം മുതൽ ആരാധകർ ആവേശത്തിലാണ്. 2010ൽ തീയറ്ററുകൾ അടക്കി ഭരിച്ച രാജ വീണ്ടും എത്തുമ്പോൾ ആവേശം ഇരട്ടി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏപ്രിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന...
രാഷ്ട്രീയത്തില്‍ സജീവമായതോടെ നടന് സുരേഷ് ഗോപി അഭിനയരംഗത്ത് നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ, നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്നു. തമിഴ്ചിത്രത്തിലൂടെയാണ് നടന്റെ തിരിച്ച് വരവ്. ബാബു...
പ്രേക്ഷക ഹൃദയങ്ങല്‍ കീഴടക്കി തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു....
ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റിൽ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘ശെടാ. ഈ...
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് മധുരരാജ. മധുരരാജയുടെ മോഷന്‍ പോസ്റ്ററും വാര്‍ത്തകളും അടക്കം എല്ലാം തന്നെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കി കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ആരാധകര്‍ ചിത്രത്തിന്റെ...
ജൂൺ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം, റജിഷ ഇനി പ്രത്യക്ഷപെടുന്നത് ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റ് ആയി… ഫൈനൽസ് എന്ന ഈ സിനിമ നിർമ്മിക്കുന്നത് മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ മണിയൻ പിള്ള രാജുവും, പ്രജീവും...
ഒന്നര വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ്...
ദുല്‍ഖര്‍ സല്മാന് ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വൈകിട്ട് ആറു മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് പോസ്റ്റര്‍ എത്തുക. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍...