Latest News7 years ago
ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം,പക്ഷേ ഞാന്‍ പ്രീഡിഗ്രിക്ക് തോറ്റു: മമ്മൂട്ടിയുടെ പ്രസംഗം വൈറല്‍
നടന് മമ്മൂട്ടി എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. തന്നെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ തനിക്ക് ഡോക്ടര്‍ ആകണമെന്ന് വലിയെ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ...