പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ 2012ൽ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ട മലയാളികളുടെ പ്രിയനടൻ ടോവിനോ, സൗത്തിന്ത്യൻ സിനിമയിൽ വിജയകരമായ 10 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരങ്ങളിൽ കോൺസിസ്റ്റന്റായി ഹിറ്റുകളും അതിനൊപ്പം തന്നെ വ്യത്യസ്തമായ കഥാപത്രങ്ങളും...
മലയാളികളുടെ പ്രീയപ്പെട്ട താരമായ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. മുകുന്ദൻ ഉണ്ണി എന്ന് പേരുള്ള ഒരു വക്കീലായി വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, അനൗൺസ്മെന്റ്...
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ...
ദിലീപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തട്ടാശ്ശേരി കൂട്ടത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് തന്നെയാണ് മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അനിയന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...
മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്ണൻ...
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രം “മദനോത്സവം” സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സിനിമകളിലെ...
പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന...
ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര നായകനായി അഭിനയിച്ച മൈ നെയിം ഈസ് അഴകൻ. ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന...
പ്രശസ്ത ഹാസ്യതാരം ബിനു തൃക്കാക്കര മലയാള സിനിമയിൽ നായകനായി തുടക്കം കുറിക്കുന്ന മൈ നെയിം ഈസ് അഴകൻ എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നു. ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമ...
ആസിഫ് അലിയെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്. മാജിക്ക്...