സിഐഡി മൂസ, പാണ്ടിപ്പട, ട്വെൻ്റി 20 , മലർവാടി ആർട്സ് ക്ലബ്, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ വമ്പൻ വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബാനർ ആണ് ദിലീപിൻറെ ഗ്രാൻഡ് പ്രൊഡക്ഷൻസ്. ഒരു ഇടവേളക്കുശേഷം ഹിറ്റ് ചരിത്രം...
അടുത്തിടെ നല്ല അഭിനയമുഹൂർത്തങ്ങളുള്ള സിനിമകൾ ചെയ്തെങ്കിലും അർഹിച്ച ബോക്സോഫീസ് വിജയങ്ങൾ കിട്ടാതെ പോയ നടനാണ് നിവിൻ. കുറച്ചു കാലം മുൻപ് വരെ ബോക്സോഫിസ് അടക്കിഭരിച്ചിരുന്ന ആ നിവിൻ മാജിക്കിനായി ആരാധകരും സിനിമാസ്നേഹികളും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി....
കുട്ടിക്കാലത്ത് അച്ഛനും അമ്മയും പറയുന്നത് പോലുള്ള ജീവിതം, അത് കഴിഞ്ഞ് ഭർത്താവിന് കീഴിൽ, പിന്നീട് മക്കളുടെ കീഴിൽ – ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിക്കുന്ന മലയാളി സ്ത്രീയുടെ അവസ്ഥ ഇതാണ്. ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ടെങ്കിലും...
മലയാളി യുവാക്കൾക്കിടയിൽ കുറഞ്ഞ കാലം കൊണ്ട് നിവിനെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു നടൻ വേറെ ഉണ്ടാകില്ല. തന്റെ ക്യൂട്ട് എക്സ്പ്രെഷൻകൾ കൊണ്ടും, കള്ള ചിരി കൊണ്ടും, നന്നായി കോമഡി കൈകാര്യം ചെയ്യാനുള്ള കഴിവ്...
മലയാള സിനിമാ ചരിത്രത്തിൽ നൂറു കോടിയെന്ന വലിയ സ്വപ്നം ആദ്യമായി സാക്ഷാത്കരിച്ച കൂട്ടുകെട്ടായിരുന്നു വൈശാഖ് – ഉദയകൃഷ്ണ – മോഹൻലാൽ. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നപ്പോൾ സിനിമാ സ്നേഹികളും ഒപ്പം മോഹൻലാൽ ഫാൻസും...
ദുൽഖർ സൽമാൻ നായകനായെത്തി തിയറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തിയ സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ.ബി. സി നൗഫൽ ആയിരുന്നു ഒരു യമണ്ടൻ പ്രേമകഥയുടെ സംവിധായകൻ.ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമയാണ് “മൈ നെയിം ഈസ്...
പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു മമ്മൂട്ടിയുടെ റോഷാക്ക്. പിന്നീട് പുറത്തുവന്ന ഓരോ പോസ്റ്ററുകള്‍ കാണുമ്പോഴും ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംഷയും വര്‍ദ്ധിച്ചു. അങ്ങനെ കാത്തിരിപ്പുകള്‍ക്ക് ശേഷം റോഷാക്ക് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വേറിട്ട ഒരു...