മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ എത്തി. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം...
മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും...
മലയാളികൾക്ക് അല്ലു അർജുൻ അവരുടെ സ്വന്തം മല്ലു അർജുനാണ്. ആര്യയും ബണ്ണിയും ഹീറോയും കൃഷ്ണയുമെല്ലാം കാമ്പസുകൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം അല്ലുവിന്റെ പുതിയ ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി. ത്രിവിക്രമൻ സംവിധാനം ചെയ്യുന്ന ‘അങ്ങ്...
കുഞ്ചാക്കോ ബോബനെ നായകൻ ആക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത് ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ...
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് ധമാക്ക. ഒമർ ലുലു ചിത്രങ്ങളിൽ കാണുന്ന കളർഫുൾ ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ഈ ചിത്രവും പക്കാ എന്റർടൈൻമെന്റ്...
സുഗീതിന്റെ സംവിധാനത്തിൽ ദിലീപ് നായകൻ ആയി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മൈ സാന്റാ. ഒരുപാട് ക്രിസ്മസ് റിലീസുകൾക്ക് ഭീഷണി ആയി എത്തിയ ചിത്രം അതേ പ്രതീക്ഷ തന്നെ നിലനിർത്തി എന്നു വേണം പറയാൻ. ഐസ...
രാജേഷ് മോഹനൻ സംവിധാനം ചെയ്ത് ഇന്ന് റിലീസ് ആയ മറ്റൊരു പ്രധാന സിനിമയാണ് തൃശ്ശൂർ പൂരം. ജയസൂര്യ നായകനായ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ...
വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ നില്ക്കുന്ന നടന് ഷെയിന്‍ നിഗം വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ എത്തിയിരിക്കുകയാണ്. ഷെയിന്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ വലിയ പെരുന്നാള്‍ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തി. പാട്ടും ഡാന്‍സും ആക്ഷനും...
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴി തിയേറ്ററുകളിൽ . മോളിവുഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ലേഡി സൂപ്പർസ്റ്റാറിന്റെ വരവ്. മഞ്ജുവാര്യരുടെ രണ്ടാം...
വളരെ നാളുകളുടെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ചരിത്ര ഇതിഹാസ ചിത്രമായ മാമാങ്കം തീയേറ്ററുകളിൽ എത്തിയ ദിവസമായിരുന്നു ഇന്ന്. കാവ്യ ഫിലിംസിന് വേണ്ടി വേണു കുന്നപ്പിള്ളി നിർമിച്ചു എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ...