സിനിമകള്‍ സംഭാഷണ പ്രധാനം എന്നതില്‍ നിന്ന് ദൃശ്യപ്രധാനം എന്നതിലേക്ക് ചുവടുമാറിയ സമീപകാലത്ത് നേരിട്ട് രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ അപൂര്‍വ്വവുമാണ്. പേരുപോലെ, രാജ്യത്തിന്റെ സമകാലിക സാഹചര്യങ്ങളെ തന്റേതായ കാഴ്ചപ്പാടില്‍ പ്രതിഫലിപ്പിക്കാനുള്ള സംവിധായകന് ഡിജോ ജോസ് ആന്റണിയുടെ ശ്രമമാണ്...
നവാഗതനായ ബിബിൻ കൃഷ്ണ രചിച്ചു സംവിധാനം നിർവഹിച്ച 21 ഗ്രാംസ് എന്ന ചിത്രമാണ് കേരളത്തിൽ ഇന്ന് പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. റിനീഷ് കെ എൻ ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ...
സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി വരുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ആണ് രാധേ ശ്യാം. മെഗാ ബഡ്ജറ്റില്‍ ഒരുക്കിയ ഈ റൊമാന്റിക് ചിത്രം രചിച്ചു സംവിധാനം ചെയ്തത് രാധ കൃഷ്ണ കുമാർ...
ഒരു രാത്രി നടക്കുന്ന സംഭവങ്ങളെ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്ത് വന്നിട്ടുണ്ട്. ആ പട്ടികയിലേക്ക് ചേര്‍ക്കപ്പെടാവുന്ന മറ്റൊരു ചിത്രമാണ് നവാഗതനായ അഭിലാഷ് പിള്ളയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ്. ഒരു ഇടവേളയ്ക്കു...
തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ അതിന്റെ വീര്യം ഒട്ടും ചോരാതെ അതിതീവ്രമായ ഒരു സിനിമ അനുഭവം തരുന്ന ഒരു ചിത്രമാണ് പട. അത്യന്തികം സങ്കീർണ്ണവും യഥാർത്ഥവുമായ ആ സാമൂഹികപരിസരത്തിൽ നിന്നുകൊണ്ട് ‘ഭൂപടത്തിൽ ഇല്ലാത്ത ഒരു വിഭാഗം...
ആവശ്യമുള്ള ചേരുവകൾ ചേർത്ത് ഒരുക്കിയ മനോഹരമായ കൊച്ചുചിത്രം’ എന്തുകൊണ്ടും ഈ വിശേഷണത്തിന് അനുയോജ്യമാണ് നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത മെമ്പർ രമേശൻ 9 അം...
പ്രേക്ഷകരെ നിറഞ്ഞുചിരിപ്പിക്കുകയും അവസാനം ട്വിസ്റ്റുകളിലൂടെ സർപ്രൈസാക്കുകയും ചെയ്യുന്ന കൊച്ചുസിനിമയാണ് ‘ഉപചാരപൂർവം ഗുണ്ടാജയൻ’. അരുൺ വൈഗ കഥ രചിച്ചു സംവിധാനം ചെയ്ത ഈ സിനിമയ്ക്കു തിരക്കഥ ഒരുക്കിയത് രാജേഷ് വർമ്മ ആണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ...
ഏത് മലയാളിയും എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു കമ്പ്ലീറ്റ് മോഹൻലാൽ ഷോ സിനിമ. പ്രേക്ഷകരെ കയ്യിലെടുത്തു ആനന്ദത്തിൽ വിടാൻ അത്തരം മോഹൻലാൽ ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നത് ആണ് സത്യം. അത്തരത്തിൽ ഒള്ള ഒരു മാസ്സ്...
സിനിമയിൽ എത്തിയിട്ട് 11 വർഷം പിന്നിട്ട നായകൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാതാവിന്റെ തൊപ്പി അണിയുന്ന ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള ഫാമിലി ത്രില്ലർ...
2022ല്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് രണ്ട്. നവാഗതനായ സുജിത് ലാലിൻറെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമും ആണ്. വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം...