മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും പീറ്റര്‍ ഹെയിന് വരികയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ സിനിമയാണ് ഒടിയന്. ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം 24 ന് വാരണാസിയില്‍ ആരംഭിക്കാന്‍...
മലയാള സിനിമയിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനംകവർന്നൊരു നടൻ കൂടിയാണ്. പലപ്പോഴായി ഫഹദിന്റെ അഭിനയം സൂപ്പർതാരം മോഹൻ ലാലുമായി താരത്മ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയ്ക്കൊന്നും തന്റെ അഭിനയം വരില്ലെന്നാണ് താരം...
സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സൂക്ഷ്മശ്രദ്ധ പുലര്‍ത്തുന്ന നടനാണ് മാധവന്. തമിഴില്‍ അദ്ദേഹമിപ്പോള്‍ അത്ര സജീവവുമല്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് തമിഴില്‍ അദ്ദേഹം ഒരു ചിത്രം ചെയ്തത്. സുധ കൊങ്കറയുടെ സംവിധാനത്തിലൊരുങ്ങിയ ‘ഇരുധി...