Latest News7 years ago
എന്നെ മാറ്റിയത് മകള്‍.. കരഞ്ഞിട്ടുണ്ട് ഒരുപാട്, പക്ഷേ ഇനി കരയില്ല: അമൃത സുരേഷ്
ജീവിതത്തില്‍ ഒരുപാട് കരഞ്ഞിട്ടുണ്ട് അമൃത. പക്ഷേ ഇനി ഒരിക്കിലും കരയാന്‍ തയ്യാറല്ല ഗായിക അമൃത സുരേഷ്. ഇക്കാര്യം അമൃത തന്നെയാണ് വ്യക്തമാക്കിയത്. കരഞ്ഞു കൊണ്ടിരുന്നിട്ട് കാര്യമില്ല….ജീവിതത്തില്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും. താന്‍ കരഞ്ഞാല്‍ തന്റെ...