Latest News5 years ago
ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല, സൗന്ദര്യ രഹസ്യത്തെക്കുറിച്ച് അനുഷ്ക
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലി ബിഗിനിംഗും കണ്ക്ലൂഷനുമാണ് അനുഷ്കയുടെ പ്രേക്ഷക പ്രീതി വര്‍ധിപ്പിച്ചത്. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ഏവരും കാത്തിരിക്കുകയാണ്. അനുഷ്കതന്നെ ഇക്കാര്യം വെളിപ്പെടുത്തി.തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം വെള്ളം...