Latest News6 years ago
ജയസൂര്യയുടെ മിമിക്രിയക്ക് കിട്ടിയ ആദ്യ പ്രതിഫലം 35 രൂപ! അത് കൊടുത്തത് ആരാണെന്ന് അറിയാമോ?
ഞാന്‍ അടുത്ത് പരിചയപ്പെട്ട, എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരുവാണ് സലീം കുമാര്‍.ആ മിമിക്രിക്കാരനില്‍ നിന്ന് സലീമേട്ടന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് വാങ്ങിയിരിക്കുന്നു. സലിം കുമാര്‍ രചനയും...