Latest News7 years ago
മോഹന്‍ലാല്‍ ഇല്ല, ഓസ്കാര്‍ സാദ്ധ്യത പട്ടികയില്‍ മമ്മൂട്ടി..
ദ സിനിമാഹോളിക് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ഓസ്കാറിന് അര്‍ഹതരായ പതിനഞ്ച് ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടിക പുറത്തുവിട്ടു. കമലഹാസനും അമിതാഭ് ബച്ചനുമൊക്കെയുള്ള പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത് മമ്മൂട്ടിയാണ്. നര്‍ഗീസ് ദത്ത്, കമലഹാസന്, അമിതാഭ് ബച്ചന്, റാണി മുഖര്‍ജി, ദിലീപ്...