താരമൂല്യത്തിൽ ഒരു ഉലച്ചിലും സംഭവിക്കാതെ നയൻതാര സ്ഥാപിച്ചെടുത്തതാകട്ടെ മറ്റൊരു നായികമാർക്കും തകർക്കാൻ കഴിയാത്തൊരു റെക്കോർഡ്. മലയാള സിനിമയിൽ തുടക്കമിട്ട നയൻതാര മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവരുടെ നായികയായി തമിഴിലേക്ക് ചേക്കേറുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത...
തെന്നിന്ത്യയില്‍ നായകന്മാരോളം പോന്ന നടിയാണ് നയന്‍താര. താരത്തിന്റെ ഇപ്പോഴുള്ള ചിത്രങ്ങളില്‍ നായകന് ഉണ്ടാവാറില്ല. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികമാരുടെ പട്ടികയില്‍ ഒന്നാമതാണ് നയന്‍സിന്റെ സ്ഥാനം. സിനിമ കൂടാതെ പരസ്യ ചിത്രങ്ങളിലും നയന്‍താര അഭിനയിക്കുന്നുണ്ട്....