പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഷറഫുദീൻ...
ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകന് ഒക്ടോബറിൽ തീയേറ്ററികളിൽ എത്തും. ദുല്‍ഖര്‍ സല്മാന്...
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ...
ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്....
മിന്നല്‍ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്റെ പേര്. View this post on Instagram A post shared...
പ്രണയത്തിന് കാലമോ ദേശമോ ഭാഷയോ പ്രായമോ ഒരിക്കലും അതിർവരമ്പുകൾ നിർണയിക്കാറില്ല. അതിനാൽ തന്നെ പ്രണയങ്ങൾക്ക് എന്നും ഒരു കാവ്യഭംഗിയുണ്ട്. അത്തരത്തിൽ മനോഹരമായ പ്രണയങ്ങളുടെ കഥ പറഞ്ഞ് എത്തുന്നു ചിത്രമായ അനുരാഗത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി . അശ്വിൻ...
പ്രേക്ഷകരെ ഏറെ രസിപ്പിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മലയാളി പ്രേക്ഷകർക്ക് നിരവധി...
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായികാനായകൻമാരാക്കി ബി.സി നൗഫൽ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ദുൽകർ സൽമാൻ നായകനായ ഒരു...
ഭാവന, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡില്‍ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്മാന്, പ്രിത്വിരാജ്, ഭാവന,...
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ്...