അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിൽ...
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു...
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം അഡ്വ. മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് നവംബർ 11 മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന് വളരെ വ്യത്യസ്തമായ പ്രമോഷനാണ് അണിയറ പ്രവർത്തകർ നടത്തിയത്. മുകുന്ദൻ ഉണ്ണിയുടെ പേരിലുള്ള ഫേയ്സ്ബുക്ക്...
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ജെ എസ് കെ. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു....
ഒരൊറ്റ ഫസ്റ്റ് ലുക്കിൽ പ്രണയ സിനിമകൾക്ക് പുതു ജീവൻ നൽകിയ തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, ‘ക്വീൻ’, ‘കളർപടം’ തുടങ്ങിയ ഹിറ്റുകളിലൂടെ മലയാളികളുടെ മനം കവർന്ന...
അർജുൻ അശോകൻ,പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന “തട്ടാശ്ശേരി കൂട്ടം” നവംബർ 11ന് തീയറ്ററുകളിലേക്ക്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ,സിദ്ധിഖ്,അനീഷ് ഗോപൻ,ഉണ്ണി...
സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങൾ തിയ്യേറ്ററിൽ എത്തിയിട്ടും ജയ ജയ ജയ ജയഹേയെ കൈവിടാതെ കുടുംബപ്രേക്ഷകർ. നിവിൻ പോളിയുടെ “സാറ്റർഡേ നൈറ്റ്” ആസിഫ് അലിയുടെ “കൂമൻ” എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടുമ്പോഴും നിറഞ്ഞ സദസ്സിൽ...
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത”കൂമൻ നാളെ മുതൽ തീയറ്ററുകളിലേക്ക്. ആസിഫ് അലി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഹിറ്റുകളുടെ സംവിധായകനും യുവനടന്മാരിൽ വ്യത്യസ്തത തിരഞ്ഞു...
ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “2018 Every One is A Hero”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കി. ഏറെ നാളുകൾ നീണ്ട ചിത്രീകരണം കഴിഞ്ഞ...
സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച കേ. ഡീ സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ റൈഡേഴ്സ് ജേതാക്കളായി. ആറു ദിവസങ്ങളിലായി പ്രൗഢഗംഭീരമായി നടന്ന ടൂർണമെന്റിൽ...