ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന’മൈ നെയിം ഈസ് അഴകന്’എന്ന ചിത്രത്തിലെ ‘പടച്ചോനെ ’ എന്ന ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണൻന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍രാജാണ്.വിനീത്...
.’പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന സിനിമയായ “അനുരാഗം” പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു....
ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ നാലാംമുറ’ സിനിമയിലെ ‘ കൊളുന്ത് നുള്ളി ‘ എന്ന ഗാനം പുറത്ത് വന്നിരുന്നു. കൈലാസ് മേനോൻ ഈണമിട്ട് വൈഷ്ണവ് ഗിരീഷ് പാടിയ പാട്ടിനു വരികൾ...
കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ വേഷത്തിൽ ടോവിനോ തോമസ് എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്, അജയന്, കുഞ്ഞികേളു...
ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം അപർണാ ബാലമുരളി നായികയായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യചിത്രമാണ് ഇനി ഉത്തരം.തീയറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത “ഇനി...
ബിനു തൃക്കാക്കര കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മൈ നെയിം ഈസ് അഴകന്’ പ്രേക്ഷകരിലേക്ക്. ഒക്ടോബർ 14ന് ചിത്രം തീയറ്ററുകളില്‍ എത്തും. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്തിന്റെ നിര്‍മ്മാണത്തില്‍ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന് എന്നിവരെ...
ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തിറങ്ങി. എന്താണിത്, ഇങ്ങോട്ടിത് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദർശനയും ബേസിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹവും തുടർന്നുള്ള...
പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു മമ്മൂട്ടിയുടെ റോഷാക്ക്. പിന്നീട് പുറത്തുവന്ന ഓരോ പോസ്റ്ററുകള്‍ കാണുമ്പോഴും ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംഷയും വര്‍ദ്ധിച്ചു. അങ്ങനെ കാത്തിരിപ്പുകള്‍ക്ക് ശേഷം റോഷാക്ക് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വേറിട്ട ഒരു...
മികച്ച നടിക്കുള്ള ദേശീയ പുരസ്കാര നേട്ടത്തിന് ശേഷം അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇനി ഉത്തരം. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിൻറെ ടീസറും ട്രെയിലറുകളും ഏറെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ആ പ്രതീക്ഷകൾക്ക് ഒട്ടുംതന്നെ...
ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ എല്ലാ സംരംഭങ്ങളെ പോലെ സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് യുവ വ്യവസായ സംരംഭകരായ വരുൺരാജും അരുൺരാജും. കഴിഞ്ഞ...