കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കൈയടി നേടിയ ചിത്രം. വൈശാഖന് മാസ്റ്ററുടെ പ്രശസ്തമായ ചെറുകഥ സൈലന്‍സര്‍, അതേ പേരില്‍ ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന് സിനിമയാക്കുമ്പോള്‍ അവാര്‍ഡ് ചിത്രമെന്ന ലേബലിന് പുറത്താണ്. പുതിയ കാലത്ത് സാമൂഹിക പ്രസക്തി...
പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ ജിജി സ്കറിയ, സൂരജ് എസ്...
മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ എത്തി. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം...
1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾ ശേഷംഎബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുങ്ഫു മാസ്റ്റർ. ചിത്രത്തിന്റെ പേര് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പൂമരം...
മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും...
മലയാളികൾക്ക് അല്ലു അർജുൻ അവരുടെ സ്വന്തം മല്ലു അർജുനാണ്. ആര്യയും ബണ്ണിയും ഹീറോയും കൃഷ്ണയുമെല്ലാം കാമ്പസുകൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം അല്ലുവിന്റെ പുതിയ ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി. ത്രിവിക്രമൻ സംവിധാനം ചെയ്യുന്ന ‘അങ്ങ്...
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി.
ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയുന്നത്.ചിത്രത്തിൽ...
കുഞ്ചാക്കോ ബോബനെ നായകൻ ആക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത് ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ...
ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെയും ഇതേ സമൂഹത്തിൽ ഒരു സ്ത്രീയായതിനാൽ...