സ്പീഡ് ട്രാക്ക് എന്ന സിനിമക്ക് ശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെയും തമിഴ് നടൻ അർജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ഈ മാസത്തിലെ പ്രധാന...
സുരാജ് എന്ന നടനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ ചിത്രങ്ങൾ ഇന്ന് മലയാള സിനിമയിൽ വരുന്നുണ്ട്. തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ള സുരാജിന്റെ ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നതും. ഇന്ന്...
അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളി നായകൻ ആവുന്നു എന്ന...
75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ് മോഹനൻ സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം സംഗീത സംവിധായകൻ...
ഏറെ പ്രതീക്ഷകളോടെയാണ് പണ്ടത്തെ വൻ ഹിറ്റ് ചിത്രമായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയതും ഇന്ന് തീയേറ്ററിൽ എത്തിയതും. വിനയൻ ഒരുക്കിയ ചിത്രത്തിൽ വിനായകന്റെ മകൻ കൂടിയായ വിഷ്ണു വിനയൻ നായക കഥാപാത്രം ആയി എത്തുമ്പോൾ പുതുമുഖം...
കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് ഒരുക്കി ഇന്ന് തിയേറ്ററുകളിലെത്തിയ ഒരു പ്രധാന ചിത്രമാണ് ‘അണ്ടർ വേൾഡ്’. ആസിഫ് അലി, ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു അഴിമതി കേസും...
നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദിഖ് ആദ്യമായി നായകൻ ആവുന്ന പുതിയ ചിത്രമാണ് ” ഒരു കടത്തു നാടൻ കഥ “. നവാഗതനായ പീറ്റര്‍ സാജന് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്....
നിരവധി സാമൂഹിക പ്രസക്തി ഒള്ള വിഷയങ്ങൾ കൈകാര്യം ചെയ്തു കൈയ്യടി നേടിയ സംവിധായകൻ ആണ് എം.എ.നിഷാദ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തെളിവ്. ഒരു സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ചു ഒറ്റക്ക്...
മലയാളത്തിലെ പരിചയസമ്പന്നനായ സംവിധായകന്മാരില് ഒരാളായ കമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രണയമീനുകളുടെ കടൽ’ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രണയ ചിത്രമാണ്. ‘അനാർക്കലി’, ‘മോസയിലെ കുതിരമീനുകൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമ വീണ്ടും...
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ എം സി ജോസെഫ് സൗബിൻ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത വികൃതി. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസ്...