കോഴിക്കോടിനെ പശ്ചാതലമാക്കി ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് ഗൂഢാലോചന. തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗൂഢാലോചന അജാസ് ഇബ്രാഹിം നിര്‍മ്മിക്കുന്ന ചിത്രം ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് വിതരണം...
‘അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി. എസ്. ആസിഫ് അലിയും ഭാവനയും ഒരുമിച്ച കന്നി ചിത്രത്തിന് ശേഷം രോഹിത് ദീപാവലി ദിനത്തിൽ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു....
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് 35-ാം പിറന്നാള്‍. മലയാള സിനിമയിലെ രണ്ട് പതിറ്റാണ്ടോളം മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം 1982-ലാണ് നടന് സുകുമാരന്റെയും നടി മല്ലികയുടെയും മകനായി പിറന്നത്. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്...
യുവതാരങ്ങളായ നീരജ് മാധവും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലവകുശ തിയേറ്ററുകളിലെത്തി. ബിജു മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അയോധ്യയിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം സീതാദേവി ജന്മം നൽകിയ ഇരട്ടകുട്ടികൾ ആണു ലവനും കുശനും. ...
മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ആട് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രമായ ഷാജി പാപ്പാന്റെ പുതിയ ഫോട്ടോയും മുണ്ടുമാണ് എപ്പോൾ സംസാര വിഷയമായി മാറിയിരിക്കുന്നത്.ആദ്യഭാഗത്തിലെ അതേ തകർപ്പൻ ഗെറ്റപ്പ്പിലാണ് പുതിയ ചിത്രത്തിലും ജയസൂര്യ എത്തുന്നത്.പക്കാ...
ഒൺ മാൻ ഷോ , കല്യാണ രാമൻ , പുലിവാല്‍ക്കല്യാണം , റ്റു കൺട്രീസ് ഇവയൊന്നും മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമകളാണ് , ഒരുപാട് കോമഡി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഷാഫിയുടെ സംവിധാനത്തിൽ...
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രം. കലാമൂല്യവും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ‘വേലയില്ലാ പട്ടതാരി’, ‘കാക്ക മുട്ടെ’, ‘വിസാരനൈ’ തുടങ്ങിയ തമിഴ് സിനിമകൾ നിര്‍മ്മിച്ച ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിമിസ്ന്റെ ആദ്യ മലയാള...
’ഉദാഹരണം സുജാത” ഒറ്റവാക്കിൽ പറഞ്ഞാൽ മനസ് നിറച്ചൊരു ചിത്രം.മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ വളരെ മികച്ച ഒരു ചിത്രം…ഭദ്രക്കും, ഭാനുമതിക്കും ശേഷം മഞ്ജു വാര്യർ എന്ന നടിയുടെ കരിയറിലെ മികച്ച ചിത്രം.അസാധ്യ പെർഫോമൻസ്…… അനുരാഗ കരിക്കിൻ വെള്ളം...
ദിലീപ് നായകനായി എത്തിയ രാമലീല തിയേറ്ററുകളിലെത്തി. ഹൗസ്ഫുള് ഷോകളാണ് തിയേറ്ററുകളില്‍. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രമാണിത്.പ്രയാഗമാര്‍ട്ടിനാണ് നായിക. നാളുകള്‍ക്ക് ശേഷം...
മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കത്രീന കൈഫും. പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു, ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന്...