നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് ഷെയ്ന് നിഗത്തോട് ആരാധകര്‍ ഇപ്പോള്‍ തമാശയായി ചോദിക്കുന്നത്. ‘കുമ്ബളങ്ങി നൈറ്റ്സി’ലെ ബോബിയും ‘ഇഷ്കി’ലെ സച്ചിയുമാണ് അതിന് കാരണക്കാര്‍. എന്ത് ചെയ്യാം, കഥയില്‍ ഉള്ളതല്ലേ നടക്കൂ എന്നാണ് താരം പറയുന്നത്....
മലയാളത്തിലെ ആദ്യത്തെ 200 കോടി കരസ്ഥമാക്കി റെക്കോര്‍ഡ് വിജയം കൈവരിച്ച ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകരും പ്രേക്ഷകരും. എന്നാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താനിതുവരെ തീരുമാനിച്ചിട്ടില്ലെന്ന് തുറന്നു...
നടന് സൗബിന് ഷാഹിറിന് ഒരാണ്‍കുഞ്ഞ് പിറന്നിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളു. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞ് അതിഥിക്ക് പേര് നല്കിയ വിവരവും താരം പുറത്തുവിട്ടിരിക്കുകയാണ്. ഒര്ഹാന്...
പ്രണയവും തമാശയും ഇടകലർത്തി കഥപറയുന്ന വിനയ് ഫോർട്ട് ചിത്രം തമാശ പെരുന്നാളിന് തിയ്യറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സംവിധായകനായ അഷ്റഫ് ഹംസ തന്റെ ആദ്യചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു.വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം .ചിത്രത്തിന്റെ...
‘ഇട്ടിമാണി, മെയ്ഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ‘ മാര്‍ഗ്ഗം കളി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ ശേഷം അതേ വേഷത്തില്‍ സെല്‍ഫിയുമായി മോഹന്‍ലാല്‍ വീണ്ടും.പക്ഷെ ഇത്തവണ മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല. സിനിമയില്‍ തന്റെ കൂടെ...
പ്രേക്ഷകരുടെ കയ്യടി നേടിക്കൊണ്ട് മുന്നേറുകയാണ് ഉയരെ എന്ന ചിത്രവും അതിലെ വില്ലനും. സ്ഥിരം നായക റോളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു സൈക്കോ കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്. പാര്‍വ്വതി, ടൊവിനോ, ആസിഫ് എന്നിവ...
കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. റിമ കല്ലിങ്കൽ നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ, പാർവതി, ടൊവിനോ തുടങ്ങി വമ്പൻ താരനിരയാണ്...
കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് തൊട്ടപ്പന്. വിനായകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പനിലെ പ്രാന്തൻ കണ്ടലിൻ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാവുകയാണ്. അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല...
കെജിഎഫ് എന്ന ചിത്രമാണ് കന്നടതാരം യഷിനെ തെന്നിന്ത്യയിലെ സൂപ്പര്‍താരമാക്കിയത്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ താരത്തിന്റെ ഫാന്‍ പവര്‍ കൂടി. ഇപ്പോള്‍ തന്റെ മകളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. അക്ഷയതൃതീയയിലാണ് തന്റെ ലോകം ഭരിക്കുന്ന കുഞ്ഞു നക്ഷത്രത്തിന്റെ...
റിലീസ് ചെയ്ത നാല് ദിവസങ്ങൾ പിന്നിടുമ്പോളും മധുരരാജയ്ക്ക് തിരക്കുകൾ കുറയുന്നില്ല,പ്രേക്ഷകർ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാത്രി വൈകിയുള്ള എക്സ്ട്രാ ഷോകളും മറ്റും.. ആദ്യ ദിനം പല സെന്ററുകളിലായി 100ൽ അധികം...