പീറ്റർ ഹെയ്ന്റെ അഭ്യാസപ്രകടനം കണ്ടു കോരിത്തരിച്ച് സഹപ്രവർത്തകർ; ഓടിയൻ ലൊക്കേഷനിൽ കണ്ട കാഴ്ച..വിഡിയോ കാണാം…!
നമ്മുടെ ഇളയദളപതി വിജയ് ഒരു കുഞ്ഞുവാവയുടെ ഒപ്പമുള്ള ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു…!
ബർത്ത്ഡേ സമ്മാനവുമായി അഡാർ ഐറ്റം സഹോയുടെ മരണമാസ്സ് ടീസർ കാണാം..!
അർജുൻ അശോകനും വധുവും ഡാൻസ് ചെയ്തു പൊളിച്ചടുക്കി..! കിടിലൻ വിവാഹ നിശ്ചയ വീഡിയോ കാണാം..!
മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ബിജുമേനോനും സംയുക്ത വർമ്മയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയിൽ നിന്നും തുടങ്ങുന്നു പ്രേക്ഷകർക്ക് ഇവരോടുള്ള ഇഷ്ടം. ഇപ്പോഴിതാ പൊതുവേദിയിൽ വച്ച് തന്റെ ജീവിതത്തിലെ കൂടി നായികയായ സംയുക്തയോടുള്ള ഇഷ്ടം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്...
തെന്നിന്ത്യയിലെ ഏക്കാലത്തേയും താരദമ്പതികളാണ് അജിത്തും ശാലിനിയും. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സ്കൂള്‍ പരിപാടികളിലൊക്കെ താരജാഡയില്ലാതെ അജിത്ത് പങ്കെടുത്തത് സോഷ്യല്‍മീഡിയയില്‍...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആയ അല്ലു അര്ജുന് തെലുങ്കരെക്കാള് മലയാളികളുടെ ഹൃദയമാണ് കവര്‍ന്നത്. ബണ്ണി, ആര്യ, ഹാപ്പി , ഹീറോ എന്നീ സിനിമകളാണ് മലയാളികള്‍ക്കിടയില്‍ അല്ലു അര്‍ജുനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. ഈ മൊഴിമാറ്റ ചിത്രങ്ങളിലെ അല്ലുവിന്റെ ഡാന്‍സും, പാട്ടും...
ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനു കിടിലൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.വൻ സ്വീകരണമാണ് തിയേറ്ററുകളിൽ ആടിനു ലഭിക്കുന്നത്. ഷാജി പാപ്പനേപോലെ തന്നെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് പാപ്പൻ മുണ്ടും. ചിത്രത്തിന്റെ...
ശിവകാര്ത്തികേയന് നായകനാകുന്ന തമിഴ് ചിത്രം വേലൈക്കാരന് വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തുകയാണ്.ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദിന്റെ ആദിയ തമിഴ് ചിത്രമാണിത്. ഫഹദിനൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്ന് നായകന് ശിവകാര്ത്തിയേകന് പറഞ്ഞു. തുടക്കത്തില്‍ തമിഴ് വെല്ലുവിളിയായെന്ന്...