ചിത്രങ്ങൾ കാണാംചിത്രങ്ങൾ കാണാം ചിത്രങ്ങൾ കാണാം ചിത്രങ്ങൾ കാണാം
അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍ജി പണിക്കരും. ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന് മോഹന്‍ലാലാണ്. മംഗലാപുരം അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരു...
മലയാള സിനിമയിലെ ത്രില്ലെർ സിനിമകളുടെ രാജകുമാരൻ എന്ന് തന്നെ വേണമെങ്കിൽ പൃഥ്വിരാജിനെ വിശേഷിപ്പിക്കാം. കാരണം പറയേണ്ടതില്ലല്ലോ ; ഓരോ ത്രില്ലെർ സിനിമയും അതുപോലെ വ്യത്യസ്തമാവുന്നതാണ് പൃഥ്വിരാജിന്റെ ഏറ്റവും വല്യ പ്രത്യേകത. പൃഥ്വിയുടെ അടുത്ത് ഇറങ്ങിയ ആദം...
മലയാള സിനിമയിൽ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിച്ച സിനിമയാണ് 2007ൽ പുറത്തിറങ്ങിയ മമ്മൂട്ടി അഭിനയിച്ച അമൽ നീരദ് ചിത്രം ബിഗ് ബി. മലയാളത്തിൽ ഇതുവരെ കാണാത്ത കഥാഖ്യാനവും ക്യാമറ മികവും ആക്ഷൻ രംഗങ്ങളും സിനിമയെ...
സൂര്യയുമായുള്ള വിവാഹത്തിന് ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വമ്പന്‍ മടങ്ങിവരവാണ് ജ്യോതിക നടത്തിയത്. പിന്നീട് എത്തിയ മഗലിയര് മട്ടുവും വന്‍ഹിറ്റായിരുന്നു. തന്റെ വിജയത്തിനു പിന്നില്‍ ഭര്‍ത്താവായ സൂര്യ തന്നെയാണെന്നാണ് ജോ പറയുന്നത്. ‘ജസ്റ്റ് ഫോര്‍...
കോഴിക്കോടിനെ പശ്ചാതലമാക്കി ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് ഗൂഢാലോചന. തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗൂഢാലോചന അജാസ് ഇബ്രാഹിം നിര്‍മ്മിക്കുന്ന ചിത്രം ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് വിതരണം...
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് 35-ാം പിറന്നാള്‍. മലയാള സിനിമയിലെ രണ്ട് പതിറ്റാണ്ടോളം മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം 1982-ലാണ് നടന് സുകുമാരന്റെയും നടി മല്ലികയുടെയും മകനായി പിറന്നത്. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്...
മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ആട് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രമായ ഷാജി പാപ്പാന്റെ പുതിയ ഫോട്ടോയും മുണ്ടുമാണ് എപ്പോൾ സംസാര വിഷയമായി മാറിയിരിക്കുന്നത്.ആദ്യഭാഗത്തിലെ അതേ തകർപ്പൻ ഗെറ്റപ്പ്പിലാണ് പുതിയ ചിത്രത്തിലും ജയസൂര്യ എത്തുന്നത്.പക്കാ...
മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കത്രീന കൈഫും. പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു, ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന്...
മണിയന്‍പിള്ള രാജു എഴുതിയ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്ലാണ് എല്ലാവരെയും ചിരിപ്പിച്ചു കൊല്ലുന്ന ആ രസകരമായ സംഭവം പങ്കു വെച്ചിരിക്കുന്നത്. ജയറാമിന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടിയില്‍ ഇത്രയ്ക്ക് ചമ്മിയ സംഭവം വേറെ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്...