പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് കേട്ടാല്‍ മലയാളികള്‍ ഒന്ന് ഞെട്ടും. പതിനെട്ടാം പടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന...
പാട്ടും കളിയുമായി ബാലയും ജാനിയും ഇനി ഇല്ല. ബോധം വീണ്ടെടുത്ത ലക്ഷ്മി ആ വാര്‍ത്ത കേട്ടു. ഒരിറ്റു കണ്ണീര് പൊഴിക്കാതെയാണ് തന്റെ പ്രീയപ്പെട്ടവന്റേയും മകളുടേയും മരണവാര്‍ത്ത ലക്ഷ്മി കേട്ടിരുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് ബോധം വീണ്ടെടുത്തതിന്...
12 വർഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടിയാണ് പാർവതി. ബാംഗ്ളൂർ ഡെയ്സിലെ സാറ മുതൽ ടേക്ക് ഒഫ് എന്ന സിനിമയിലെ സമീറ വരെയുള്ള കഥാപാത്രങ്ങൾ ഇന്നും പാർവതിയിലെ നടിയുടെ ആഴം വെളിവാക്കുന്നു....
മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ബിജുമേനോനും സംയുക്ത വർമ്മയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയിൽ നിന്നും തുടങ്ങുന്നു പ്രേക്ഷകർക്ക് ഇവരോടുള്ള ഇഷ്ടം. ഇപ്പോഴിതാ പൊതുവേദിയിൽ വച്ച് തന്റെ ജീവിതത്തിലെ കൂടി നായികയായ സംയുക്തയോടുള്ള ഇഷ്ടം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്...
“ഏഞ്ചൽസ്” എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “കുട്ടൻപിള്ളയുടെ ശിവരാത്രി “. സുരാജ് വെഞ്ഞാറമൂട് നായകനായി വരുന്ന ചിത്രത്തിൽ “ഉപ്പും മുളകും” ടെലി-സീരിയലിലൂടെ ശ്രദ്ധേയനായ ബിജു സോപാനം, ശ്രിന്ദ, മിഥുൻ രമേശ്...
B. Tech എന്ന ചിത്രത്തിന് ശേഷം അപർണ്ണ ബാലമുരളി നായികയായി വരുന്ന ചിത്രമാണ് “കാമുകി”. ഇതിഹാസ, സ്റ്റൈൽ എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു. S ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. യുവനിരയിൽ ശ്രദ്ധേയനായ അസ്കർ അലി...
നവാഗതനായ ജോഷി തോമസ് പള്ളിക്കൽ രചന നിർവഹിച്ചു സംവിധാനം ചെയ്ത ചിത്രമാണ് “നാം”. രാഹുൽ മാധവ്, ശബരീഷ് വർമ, നോബി തുടങ്ങിയവർ പ്രധാന വേഷത്തിൽ വരുന്ന ചിത്രം സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും കഥ പറയുന്നു. ചിത്രത്തിലെ ഗാനങ്ങളും...
“ഉറുമ്പുകൾ ഉറങ്ങാറില്ല” എന്ന ചിത്രത്തിന് ശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്രേമസൂത്രം”. ബാലു വര്‍ഗീസ്, ചെമ്പൻ വിനോദ് ജോസ്, ലിജോമോൾ, വിഷ്ണു ഗോവിന്ദ് തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ജിജു അശോകൻ തന്നെയാണ് ചിത്രത്തിന്റെ...
ചുരുങ്ങിയ സമയംകൊണ്ട് മികച്ച ജനപ്രീതി നേടിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന നടന്റെ മകൻ എന്ന നിലയിൽ അറിയപ്പെടാതെ സ്വന്തം മേൽവിലാസം സ്ഥാപിക്കാൻ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ തെലുങ്കിൽ അരങ്ങേറ്റം നടത്തുന്ന ചിത്രമാണ്...
തെന്നിന്ത്യയിലെ ഏക്കാലത്തേയും താരദമ്പതികളാണ് അജിത്തും ശാലിനിയും. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സ്കൂള്‍ പരിപാടികളിലൊക്കെ താരജാഡയില്ലാതെ അജിത്ത് പങ്കെടുത്തത് സോഷ്യല്‍മീഡിയയില്‍...