നാഷണൽ അവാർഡ് ജേതാവായ ബി. അജിത് കുമാറിന്റെ ആദ്യ സംവിധാന സംരഭമാണു ‘ഈട’. കഴിഞ്ഞ മാസം വേർപ്പെട്ടുപോയ കലാകാരൻ അഭിയുടെ മകൻ ഷെയ്ൻ നിഗമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.ഒപ്പം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആയ അല്ലു അര്ജുന് തെലുങ്കരെക്കാള് മലയാളികളുടെ ഹൃദയമാണ് കവര്‍ന്നത്. ബണ്ണി, ആര്യ, ഹാപ്പി , ഹീറോ എന്നീ സിനിമകളാണ് മലയാളികള്‍ക്കിടയില്‍ അല്ലു അര്‍ജുനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയത്. ഈ മൊഴിമാറ്റ ചിത്രങ്ങളിലെ അല്ലുവിന്റെ ഡാന്‍സും, പാട്ടും...
ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനു കിടിലൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.വൻ സ്വീകരണമാണ് തിയേറ്ററുകളിൽ ആടിനു ലഭിക്കുന്നത്. ഷാജി പാപ്പനേപോലെ തന്നെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് പാപ്പൻ മുണ്ടും. ചിത്രത്തിന്റെ...
വേലൈക്കാരൻ:തനി ഒരുവനു’ ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം. മോഹൻരാജയിൽ നിന്നും പ്രതീക്ഷിച്ചപോലെതന്നെ തൃപ്തി നല്കിയ സിനിമ.സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയം കൈകാര്യം ചെയ്യുന്ന എൻറ്റർടെയ്നർ എന്ന നിലയിൽ മികവുപുലർത്തി വേലൈക്കാരൻ..ഫഹദിൻറ്റെ തമിഴിലെ അരങ്ങേറ്റം...
മലയാള സിനിമ പ്രേക്ഷർക്ക് അങ്ങനെ വീണ്ടും ഒരു കിടിലൻ ആന ചിത്രം “ആന അലറലോടുഅലറൽ”.സിനിമയുടെ പേരിലെ നർമം പോലെ ഒരു മുഴു നീള എന്റർടെയ്നർ ചിത്രമാണ് ദിലീപ് മേനോൻ സംവിധാനം ചെയ്ത “ആന അലറലോടുഅലറൽ”. ആന...
ശക്തമായ തിരക്കഥയിലൂടെ ഒരുക്കിയ വിമാനം ഇൗ വർഷത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ കാണും ; കഥാപരമായി ക്രിസ്തുമസ് റിലീസുകളിൽ ഏറ്റവും മികച്ചത്…..“എന്ന് നിന്റെ മൊയ്ദീനു” ശേഷം പൃഥ്വിരാജിന്റെ ഒരു മികച്ച പ്രണയകഥ അതാണ് ചുരുക്കത്തിൽ...
പോക്കിരിരാജക്കും രാജാധിരാജക്കും ശേഷം ഒരു കംപ്ലീറ്റ് മാസ്സ് എന്റർടെയ്നർ ആയി മമ്മൂക്ക ചിത്രം മാസ്റ്റർ പീസ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.കോളേജിലെ രണ്ടു ഗ്യാങ്ങുകൾ തമ്മിൽ ഉള്ള പ്രശ്നങ്ങളു മായി ആദ്യ മുക്കാൽ മണിക്കൂർ പോവുന്നു. പിന്നീടാണ്...
ശിവകാര്ത്തികേയന് നായകനാകുന്ന തമിഴ് ചിത്രം വേലൈക്കാരന് വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തുകയാണ്.ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദിന്റെ ആദിയ തമിഴ് ചിത്രമാണിത്. ഫഹദിനൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്ന് നായകന് ശിവകാര്ത്തിയേകന് പറഞ്ഞു. തുടക്കത്തില്‍ തമിഴ് വെല്ലുവിളിയായെന്ന്...
ചിത്രങ്ങൾ കാണാംചിത്രങ്ങൾ കാണാം ചിത്രങ്ങൾ കാണാം ചിത്രങ്ങൾ കാണാം