ഇന്ത്യയിലെ ഒരുനടനും എത്താത്ത ഉയരത്തിൽ ഇനി ലാലേട്ടൻ..!
മലയാളത്തിലെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിക്കോർഡുകൾ കവർന്ന് കായംകുളം കൊച്ചുണ്ണി കുതിപ്പ് തുടങ്ങി .5 കോടി 30 ലക്ഷം രൂപയാണ്. ആദ്യ ദിനം ,കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്.നിർമ്മാതാക്കളായ ഗോകുലം മൂവീസ്...
അടുത്ത വര്‍ഷം തനിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് വെളിപ്പെടുത്തലുമായി ഗായിക വൈക്കം വിജയലക്ഷ്മി. മഴവില്‍ മനോരമ ചാനലിലെ ഒരു പരിപാടിക്കിടെയാണ് താരം കാഴ്ച കിട്ടുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇതിനായി അമേരിക്കയില്‍ പോയി ഡോക്റ്ററെ കണ്ടെന്നും ഇപ്പോള്‍...
വാട്ട്സാപ്പിന് പകരം ട്വിറ്ററില്‍ സന്ദേശമയച്ചു പോയതില്‍ തലയ്ക്ക് കയ്യും വച്ചിരിക്കുകയാണ് അജയ് ദേവ്ഗണ് എന്നാണ് ബോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനം. കജോളിനെ അന്വേഷിച്ച ആര്‍ക്കോ ഉള്ള സന്ദേശമാണ് അബദ്ധത്തില്‍ ട്വീറ്റായി പോയത്. ‘കജോള്‍ ഇവിടെയില്ല, വാട്ട്സാപ്പ് നമ്പറില്‍...
കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ മണികണ്ഠന് ആചാരിയുടെ തമിഴ് അരങ്ങേറ്റം ഏറെ ശ്രദ്ധനേടിയ വാര്‍ത്തയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന പേട്ടയാണ് മണികണ്ഠന്റെ ആദ്യ തമിഴ് ചിത്രം. സ്റ്റൈല്‍മന്നനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ...
കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന ”പേട്ട” എന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രജനിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ആദ്യത്തെ പോസ്റ്ററിന് മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്ററും ഇറങ്ങി. ആദ്യം ഇറങ്ങിയ...
അവതാരകയും നടിയുമായി പേളി മാണിയും മിനിസ്ക്രീൻ താരങ്ങളായ ശ്രിനീഷും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ അടുത്ത ഇരുവരുടെയും പ്രണയം പൂവണിയുകയാണെന്നാണ് പുതിയ വാർത്തകൾ. പേളി ഇൻസ്റ്റഗ്രാമിൽ...
നിറഞ്ഞ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തൃഷ-വിജയ് സേതുപതി കൂട്ടുകെട്ടിന്റെ 96നെ പ്രശംസിച്ച് നയന്‍താര. ചിത്രം കാണാന്‍ വിഘ്നേശ് ശിവനും കൂട്ടുകാര്‍ക്കും ഒപ്പമെത്തിയതിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് നയന്‍താര ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ഓര്‍മ്മകള്‍...
ട്രാന്‍സ്ജെന്‍ഡറായി വിജയ് സേതുപതി എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. വിജയ്ക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ മലയാളി ആരാധകരെയും നേടിയെടുക്കുന്ന...