Connect with us

Gallery

നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം..ചിത്രങ്ങള്‍ കാണാം…!

Published

on

മലയാളസിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തേയും മികച്ച വിജയങ്ങളിൽ ഒന്ന് കരസ്ഥമാക്കിയ നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷം ഇന്നലെ കൊച്ചിയിലെ PVR സിനിമാസിൽ വെച്ച് നടത്തിയപ്പോൾ.

Continue Reading

Events

ലുലു മാളും ഒബ്രോൺ മാളും ഇളക്കി മറിച്ച് ആസിഫ് അലിയും വിനീത് ശ്രീനിവാസനും; കുഞ്ഞെൽദോ വരുന്നു..!

Published

on

യുവ താരം ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലറിപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് തീയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് ആസിഫ് അലി, മാത്തുക്കുട്ടി, വിനീത് ശ്രീനിവാസൻ എന്നിവർ. അതിന്റ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിലും ഒബ്രോൻ മാളിലും എത്തിയ ഈ സംഘം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഇളക്കി മറിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അണിനിരന്ന ഈ പ്രൊമോഷൻ ഇവന്റ് വമ്പൻ പ്രതികരണമാണ് നേടിയത്. ചിത്രത്തെ കുറിച്ചും അതിനെ കുറിച്ചുള്ള പ്രതീക്ഷകളും ആ ചടങ്ങിൽ ഓരോരുത്തരും പങ്കു വെച്ചു.നവാഗതനായ മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ച ഈ ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ പ്രശസ്ത സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ. തമാശയും പ്രണയവും ക്യാമ്പസ് ലൈഫുമെല്ലാം ഉൾപ്പെടുത്തിയ ഒരു ഫീൽ ഗുഡ് ചിത്രമാകും ഇതെന്നുള്ള സൂചനയാണ് ഇതിന്റെ ട്രയ്ലർ നൽകുന്നത്. ഷാൻ റഹ്മാൻ സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും എഡിറ്റ് ചെയ്തത് രഞ്ജൻ അബ്രഹാമും ആണ്. പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്ന ഈ ചിത്രത്തിൽ സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.

Continue Reading

Events

സുവി കളർ ലാബിന്റെ മുപ്പതാം വർഷം ആഘോഷം ഗംഭീരം..!

Published

on

സുവി കളർ ലാബിന്റെ മുപ്പതാം വർഷം ആഘോഷം ഗംഭീരം..!

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കളർ ലാബുകളിൽ ഒന്നായ സുവി കളർ സ്പോട്ടിന്റെ മുപ്പതാം വർഷം ആഘോഷം ഇന്നലെ ചങ്ങനാശ്ശേരി കോൺടൂർ റിസോർട്ടിൽ വെച്ച് നടന്നു. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തരായ റോഷനും നൂറിന് ഷരീഫും ആയിരുന്നു ആഘോഷത്തിലെ മുഖ്യ അതിഥികൾ. സക്സസ് പാർട്ടിയോടൊപ്പം ഫാഷൻ ഷോ, പ്രശസ്ത ഗായകൻ പ്രദീപ് ബാബു നയിച്ച മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവയും അവിടെ നടന്നിരുന്നു. ഇതിനൊപ്പം അവിടെ നടന്ന മറ്റൊരു കാര്യം എച് പി ഇൻഡിഗോ 12000 എച് ഡി എൽ എ എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഷീന്റെ പ്രിന്റിന്റെ ലോഞ്ച് ആയിരുന്നു.

ഒരു ഫോട്ടോഗ്രാഫി എക്സിബിഷനും ഇതിന്റെ ഭാഗമായി അവിടെ കഴിഞ്ഞ ദിവസം നടന്നു. സുവി കളർ സ്പോട്ടിന്റെ എം ഡി ആയ ഇ എം വിൽസൺ , എച് പി കമ്പനിയുടെ ഇന്ത്യ ഹെഡ് അപ്പ ദുരൈ, സൗത്ത് ഇന്ത്യൻ ഹെഡ് അശോക് , എച് പി കമ്പനിയിലെ മറ്റു പ്രമുഖരും ഈ സക്സസ് പാർട്ടിയിൽ പങ്കെടുത്തു. ഒരുപാട് ഫോട്ടോഗ്രാഫേഴ്‌സും വിശിഷ്ട അതിഥികളും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ അവിടെ എത്തിച്ചേർന്നിരുന്നു. ഏതായാലും സുവി കളർ സ്പോട്ടിന്റെ മുപ്പതാം വർഷ വിജയാഘോഷം അതിഗംഭീരം ആയി എന്നാണ് ഏവരുടെയും അഭിപ്രായം.

Continue Reading

Gallery

മക്കൾ സെൽവന്‍ വിജയ് സേതുപതിയുടെ കുടുംബം…ചിത്രങ്ങൾ കാണാം…!

Published

on

മക്കൾ സെൽവന്‍ വിജയ് സേതുപതിയുടെ കുടുംബം…ചിത്രങ്ങൾ കാണാം…!

Continue Reading

Trending

Latest News10 months ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News11 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News12 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News1 year ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News1 year ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News1 year ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News1 year ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News1 year ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News2 years ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News2 years ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending