Movie Trailers & Teasers
പ്രണവ് മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി..കാണാം..!

Watch Irupathiyonnaam Noottaandu | Official Trailer | Pranav Mohanlal | Arun Gopy | Mulakuppadam Films Watch Irupathiyonnaam Noottaandu is an upcoming Malayalam movie Directed by Arun Gopy Starring Pranav Mohanlal as the hero. The movie is produced by Tomichan Mulkauppadam under the banner of Mulakuppadam Films. Direction: Arun Gopy Cast: Pranav Mohanlal, Manoj K Jayan, Gokul Suresh Production: Tomichan Mulakuppadam Banner: Mulakuppadam Films Written By: Arun Gopy Cinematography: Abinandhan Ramanujam Executive Producer: Rosakkutty Antony Action Director: Peter Hein Music: Gopi Sundar Editing: Vivek Harshan Project Designer: Noble Jacob Art: Joseph Nellikkal Stunt: Supreme Sundar Lyrics: Harinarayanan Sound Designer: Renganaath Ravee
Movie Trailers & Teasers
പൃഥ്വിരാജ് – ബിജു മേനോൻ ഒന്നിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ കിടിലൻ ടീസർ പുറത്തിറങ്ങി….!

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി.
Movie Trailers & Teasers
സിദ്ധാർഥ് മൽഹോത്രയും പരിനീതി ചോപ്രയും ഒന്നിക്കുന്ന “ജബരിയ ജോഡി” എന്ന് ചിത്രത്തിന്റെ കിടിലൻ ട്രൈലെർ കാണാം…!

പ്രശാന്ത് സിംഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ജബരിയ ജോഡി’. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തുന്ന ചിത്രത്തില്‍ പരിനീതി ചോപ്രയാണ് നായിക. കോമഡിയും, പ്രണയവും എല്ലാം ഒരുക്കിയ ചിത്രം പരിനീതിയുടെ രണ്ടാം വരവിലെ ആദ്യ ചിത്രമാണ്.
ജാവേദ് ജഫ്റി, സഞ്ജയ് മിശ്ര, ആര്യന് അരോര, ഷീബ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഏക്താ കപൂറും,ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മൂവി ഫാക്ടറി ആണ്..!
Movie Trailers & Teasers
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലാലേട്ടൻ ചിത്രം “ലൂസിഫർ”ന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി…!

Presenting you the Official Trailer Of Much Awaited Malayalam Movie #Lucifer Directed By Prithviraj Sukumaran
Director : Prithviraj Sukumaran Screenplay : Murali Gopy
Producer : Antony Perumbavoor Banner : Aashirvad Cinemas
Cinematography : Sujith Vaassudev Music : Deepak Dev
Editing : Samjith Mohammed Action : Stunt Silva
Chief Associate : Vava Production Controller : Sidhu Panakkal Art : Mohandas Makeup : Sreejith Guruvayur
Costume : Sujith Sudhakaran Finance Controller : Manoharan K Payyanur Still Photography : Sinat Savier
Publicity Designs : Anand Rajendran @ GRZ Productions
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News2 years ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!