Connect with us

Movie Song

കുഞ്ചാക്കോ ബോബൻ – അനു സിതാര ടീം മുഖ്യ വേഷത്തിൽ ജോണി ജോണി യെസ് അപ്പയിലെ കിടിലന്‍ ഗാനം കാണാം….

Published

on

കുഞ്ചാക്കോ ബോബൻ – അനു സിതാര ടീം മുഖ്യ വേഷത്തിൽ ജോണി ജോണി യെസ് അപ്പയിലെ കിടിലന്‍ ഗാനം കാണാം…

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Movie Song

ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന “ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ” ചിത്രത്തിലെ കല്യാണ പാട്ടിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി…!!

Published

on

ഭാവന ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ” ചിത്രത്തിലെ കല്യാണ പാട്ടിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി.ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കൊറിയോഗ്രഫി : അനഘ – റിഷ്ധാന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, അരുണ്‍ റഷ്ദി, ശബരീദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

Movie Song

രണ്ടും കല്‍പിച്ച് രാജേഷും ജയയും ; കാട്ടിത്തരാം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി…!!

Published

on

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേയിലെ കാട്ടിത്തരാം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.കാട്ടിത്തരാം എന്ന വീഡിയോയില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സ്വയം പഠിക്കുന്ന നായകനായ രാജേഷിനെയാണ് കാണുന്നത്. രാജേഷിന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ നോക്കി കാണുന്ന ജയയേയും ഗാനരംഗങ്ങളില്‍ കാണാം.രാജേഷിനെ ബേസില്‍ അവതരിപ്പിക്കുമ്പോള്‍ ജയയായി ദര്‍ശന രാജേന്ദ്രനാണ് എത്തുന്നത്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളും വിവേചനങ്ങളും തുറന്ന് കാണിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.വിപിൻദാസ് സംവിധാനം ചെയ്ത ഈ ചിത്രം ചിയേഴ്‌സ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീതം അങ്കിത് മേനോൻ, ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.ഗാന രചന – വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ .ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ,ധനകാര്യം – അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം -എസ് ആർ കെ , വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്

Continue Reading

Movie Song

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തട്ടാശ്ശേരി കൂട്ടത്തിലെ ” പെണ്ണേ നീ പൊന്നേ നീ ” എന്ന ഗാനം പുറത്തിറങ്ങി..!!

Published

on

നടൻ ദിലീപിന്‍റെ സഹോദൻ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തട്ടാശ്ശേരി കൂട്ടത്തിലെ ” പെണ്ണേ നീ പൊന്നേ നീ ” എന്ന ഗാനം പുറത്തിറങ്ങി. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം ആണ്. ചിത്രം നവംബറിൽ റിലീസ് ചെയ്യും.

ദിലീപിന്‍റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് തട്ടാശ്ശേരി കൂട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അർജുൻ അശോകൻ ആണ് നായകന്‍. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി നവാഗതർക്ക് സിനിമയിൽ ആദ്യമായി അവസരം ഒരുക്കിയത് ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു നിവിന്‍റെയും അജുവിന്‍റെയും ആദ്യചിത്രം. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ഏച്ചിക്കാനം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂർ, കോ . പ്രൊഡ്യൂസ് ചന്ദ്രൻ അത്താണി,ശരത് ജി നായർ, ബൈജു ബി ആർ, കഥ ജിയോ പി.വി, എഡിറ്റർ വി. സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണൻ – രാജീവ് ഗോവിന്ദൻ – സഖി എൽസ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എൽസ, നിർമ്മാണ നിർവ്വഹണം ഷാഫി ചെമ്മാട്, സ്റ്റിൽസ് നന്ദു എന്നിവരാണ് അണിയറയിൽ.

Continue Reading

Trending

Latest News2 weeks ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News3 weeks ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News3 weeks ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News3 weeks ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News3 weeks ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News3 weeks ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Latest News3 weeks ago

25 കോടിയുടെ തിളക്കവുമായി ബ്ലോക്ക്ബസ്റ്റർ ജയ ജയ ജയ ജയ ഹേ…!!

ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഇപ്പോൾ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിക്കഴിഞ്ഞു. ബേസിൽ ജോസഫിനെയും ദർശന...

Latest News4 weeks ago

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ...

Latest News4 weeks ago

ക്യൂട്ട് ലുക്കിൽ ഭാവന ” ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ” ഓഡിയോ ലോഞ്ചിൽ ; ചിത്രങ്ങൾ കാണാം…!!

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.ഷറഫുദ്ദീനാണ്...

Latest News4 weeks ago

കേരളമാകെ ഹൗസ് ഫുൾ ഷോകളും എസ്ട്ര ഷോകളുമായി ” കൂമൻ “വൻ വിജയത്തിലേക്ക്…!!

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം...

Trending