Connect with us

Movie Trailers & Teasers

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലാലേട്ടൻ ചിത്രം “ലൂസിഫർ”ന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി…!

Published

on

Presenting you the Official Trailer Of Much Awaited Malayalam Movie #Lucifer Directed By Prithviraj Sukumaran
Director : Prithviraj Sukumaran Screenplay : Murali Gopy
Producer : Antony Perumbavoor Banner : Aashirvad Cinemas
Cinematography : Sujith Vaassudev Music : Deepak Dev
Editing : Samjith Mohammed Action : Stunt Silva
Chief Associate : Vava Production Controller : Sidhu Panakkal Art : Mohandas Makeup : Sreejith Guruvayur
Costume : Sujith Sudhakaran Finance Controller : Manoharan K Payyanur Still Photography : Sinat Savier
Publicity Designs : Anand Rajendran @ GRZ Productions

Continue Reading

Movie Trailers & Teasers

ബേസിലും ദർശനയും പ്രധാന വേഷങ്ങളിൽ എത്തുന്ന “ജയ ജയ ജയ ജയ ഹേ” യുടെ അടിപൊളി ടീസർ പുറത്തിറങ്ങി….!!

Published

on

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ പുറത്തിറങ്ങി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ്. നാഷിദ് മുഹമ്മദ്‌ ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി- ബബ്ലു അജു, എഡിറ്റിങ്- ജോൺ കുട്ടി, അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഗാന രചന – വിനായക് ശശികുമാർ, ശബരീഷ് വർമ്മ. സംഘട്ടനം- ഫെലിക്സ് ഫുകുയോഷി റുവേ, കല- ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം- പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം- അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്.

Continue Reading

Movie Trailers & Teasers

” മൈ നെയിം ഈസ് അഴകന്‍ ” ന്റെ രസകരമായ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി….!!

Published

on

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ബി.സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് രചന നിർവഹിക്കുന്നത്.

ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത് എന്നിവരാണ് മറ്റു താരങ്ങൾ.

ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്.

ഗോൾഡ്, റോർഷാച്ച്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.

Continue Reading

Movie Trailers & Teasers

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഇനി ഉത്തരത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി…!!

Published

on

അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഇനി ഉത്തരത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി . ചിത്രത്തിന്റെ ട്രെയ്ലർ തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ, ചന്തു നാഥ് എന്നിവരാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഇവരെ കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓരോ ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. രഞ്ജിത് ഉണ്ണി ആണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. രവി ചന്ദ്രൻ ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളിയെ കൂടാതെ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫിൻ്റെ ശിഷ്യനും “12th മാൻ” എന്ന ചിത്രത്തിന്റെ കോ ഡയറക്ടറുമാണ് സംവിധായകൻ സുധീഷ് രാമചന്ദ്രൻ.

Continue Reading

Trending

Latest News4 hours ago

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് ഒക്ടോബർ ഏഴിന് എത്തുന്നു…!!

ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ എല്ലാ സംരംഭങ്ങളെ പോലെ സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ്...

Latest News4 hours ago

വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി “അനുരാഗം” സിനിമയിലെ ‘ചില്ലാണെ…’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി…!!

വൺവേ പ്രണയിതാക്കളുടെ ശ്രദ്ധയ്ക്ക്.. ഇതാ നിങ്ങൾക്ക് വേണ്ടി ഒരു പവർ പാക്ക് പാട്ട് എത്തിയിരിക്കുന്നു. പ്രണയത്തിന്റെ വിവിധ തലങ്ങൾ പലപ്പോഴായി സിനിമയ്ക്ക് വിഷയമായിട്ടുണ്ട് എന്നാൽ അത്രയധികം ഹൈലൈറ്റ്...

Latest News3 days ago

പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാർത്ഥ് മേനോൻ; “ഇനി ഉത്തരം” ഒക്ടോബർ 7ന് തിയേറ്ററുകളിലെത്തും…!!

പാട്ടിനൊപ്പം അഭിനയവും സിദ്ധാർത്ഥ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” പ്രദർശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളിൽ ചേക്കേറിയ താരമാണ് സിദ്ധാർത്ഥ് മേനോൻ . വളരെ...

Latest News5 days ago

പോലീസ് വേഷത്തിൽ ഞെട്ടിക്കാൻ ഹരീഷ് ഉത്തമൻ ; ഇനി ഉത്തര റിലീസിന് എത്തുന്നു….!!

മലയാള സിനിമ ഇനിയും വേണ്ടവണ്ണം ഉപയോഗിക്കാത്ത താരമാണ് ഹരിഷ് ഉത്തമൻ. ദേവന് ശേഷം മലയളം കണ്ട സുന്ദരവില്ലൻ അങ്ങനെ വിശേഷിപ്പിക്കാം താരത്തെ. വില്ലൻ കഥാപാത്രങ്ങളാണ് താരത്തെ ഏറെ...

Latest News1 week ago

പ്രേക്ഷകർക്ക് ഉത്തരവുമായി ചന്തുനാഥിന്റെ പോലീസ് വേഷം ; ഇനി ഉത്തരം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു…!!

“ഇനി ഉത്തരം” ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിൽ യുവതാരം...

Latest News1 week ago

കാക്ക കരുണനായി ഞെട്ടിക്കാൻ കലാഭവൻ ഷാജോൺ; ഇനി ഉത്തരം ഒക്ടോബർ റിലീസ്….!!

പ്രശസ്ത നായികാ താരം അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ...

Latest News1 week ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News2 weeks ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News2 weeks ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News2 weeks ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Trending